Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മു എയർഫോഴ്​സ്​...

ജമ്മു എയർഫോഴ്​സ്​ സ്​റ്റേഷനിൽ സ്​ഫോടനം

text_fields
bookmark_border
ജമ്മു എയർഫോഴ്​സ്​ സ്​റ്റേഷനിൽ സ്​ഫോടനം
cancel

ജമ്മു: ജമ്മു എയർപോർട്ടിന്​ സമീപത്തുള്ള എയർഫോഴ്​സ്​ സ്​റ്റേഷനിൽ സ്​ഫോടനം. രണ്ട്​ സ്​ഫോടനങ്ങളാണ്​ നടന്നത്​. ഞായറാഴ്ച പുലർച്ചെ 1.45നായിരുന്നു ആദ്യ സ്​ഫോടനം. അഞ്ച്​ മിനിറ്റിന്​ ശേഷം വീണ്ടും സ്​ഫോടനമുണ്ടായി. സംഭവത്തിൽ രണ്ട്​ പേർക്ക്​ പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്​.


ഫയർഫോഴ്​സും ബോംബ്​ സക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്​. കെട്ടിടത്തിന്‍റെ മേൽക്കൂരയിലാണ്​ ആദ്യ സ്​ഫോടനമുണ്ടായത്​. മറ്റൊരു കെട്ടിടത്തിന്‍റെ തറയിൽ വെച്ച ബോംബ്​ പൊട്ടിയാണ്​ രണ്ടാമത്തെ സ്​ഫോടനം. എന്നാൽ, ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്ത്​ വന്നിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Air Force Station Blast#Jammu
News Summary - Explosion At Air Force Station In Jammu, 2 People Injured
Next Story