Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎക്​സിറ്റ്​ പോൾ:...

എക്​സിറ്റ്​ പോൾ: രാജസ്ഥാൻ കോൺഗ്രസിന്​; മധ്യപ്രദേശിലും ഛത്തിസ്​ഗഡിലും ഇഞ്ചോടിഞ്ച്​

text_fields
bookmark_border
എക്​സിറ്റ്​ പോൾ: രാജസ്ഥാൻ കോൺഗ്രസിന്​; മധ്യപ്രദേശിലും ഛത്തിസ്​ഗഡിലും ഇഞ്ചോടിഞ്ച്​
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​നി​ലും തെ​​ല​​ങ്കാ​​ന​​യി​​ലും തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ പൂ​​ർ​​ത്തി​​യാ​​യ​​തോ​​ ടെ അ​​ഞ്ച്​ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ എ​​ക്​​​സി​​റ്റ്​ പോ​​ൾ ഫ​​ല​​ങ്ങ​​ൾ പു​​റ​​ത്തു​​വ​​ന്നു. രാ​​ജ​​സ ്ഥാ​​നി​​ൽ ​ബി.ജെ.പിയെ പുറത്താക്കി കോ​​ൺ​​ഗ്ര​​സ്​ അ​​ധി​​കാ​​ര​​ത്തി​​ലേ​​റു​​മെ​​ന്നാ​​ണ്​ ഭൂ​​രി​​ഭാ ​​ഗം പ്ര​​വ​​ച​​ന​​ങ്ങ​​ളും ന​​ൽ​​കു​​ന്ന സൂ​​ച​​ന. മ​​ധ്യ​​പ്ര​​ദേ​​ശി​​ലും ഛത്തി​​സ്​​​ഗ​​ഢി​​ലും കോ​ ​ൺ​​ഗ്ര​​സും ബി.​​ജെ.​​പി​​യും ഇ​​ഞ്ചോ​​ടി​​ഞ്ച്​ പോ​​രാ​​ട്ട​​മാ​​ണ്. എ​​ങ്കി​​ലും മ​​ധ്യ​​പ്ര​​ദേ​​ശി ​​ൽ നേ​​രി​​യ മു​​ൻ​​തൂ​​ക്കം ഭരണകക്ഷിയായ ബി.​​ജെ.​​പി​​ക്ക്​ ന​​ൽ​​കു​േ​​മ്പാ​​ൾ ഛത്തി​​സ്​​​ഗ​​ഢി​​ൽ കോ ​​ൺ​​ഗ്ര​​സ്​ അ​​ൽ​​പം മു​​ന്നി​​ലാ​​ണ്. തെ​​ല​​ങ്കാ​​ന​​യി​​ൽ തെ​​ല​​ങ്കാ​​ന രാ​​ഷ്​​​ട്ര സ​​മി​​തി (ടി.​ ​ആ​​ർ.​​എ​​സ്) ഭ​​ര​​ണം നി​​ല​​നി​​ർ​​ത്തു​​മെ​​ന്നാ​​ണ്​ പ്ര​​വ​​ച​​നം. അ​​തേ​​സ​​മ​​യം, മി​​സോ​​റ​​മി​​ൽ കോ​​ൺ​​ഗ്ര​​സി​​നെ പു​​റ​​ത്താ​​ക്കി മി​​സോ നാ​​ഷ​​ന​​ൽ ഫ്ര​​ണ്ട്​ (എം.​​എ​​ൻ.​​എ​​ഫ്) ഭ​​ര​​ണ​​ത്തി​​ലേ​​റാ​​നു​​ള്ള സാ​​ധ്യ​​ത​​യാ​​ണ്​ ന​​ൽ​​കു​​ന്ന​​ത്.

രാ​​ജ​​സ്ഥാ​​നി​​ൽ 200 അം​​ഗ നി​​യ​​മ​​സ​​ഭ​​യി​​ൽ കോ​​ൺ​​ഗ്ര​​സി​​ന്​ 112ഉം ​​ബി.​​ജെ.​​പി​​ക്ക്​ 78 സീ​​റ്റും ല​​ഭി​​ക്കു​​മെ​​ന്നാ​​ണ്​ എ​​ട്ട്​ എ​​ക്​​​സി​​റ്റ്​ പോ​​ൾ പറയുന്നത്​. മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ 230ൽ ​​ബി.​​ജെ.​​പി 110 സീ​​റ്റ്​ നേ​​ടു​​മെ​​ന്ന്​ ഒ​​മ്പ​​ത്​ എ​​ക്​​​സി​​റ്റ്​ ​േപാ​​ൾ ഫ​​ല​​ങ്ങ​​ൾ വ്യ​​ക്ത​​മാ​​ക്കു​േ​​മ്പാ​​ൾ കോ​​ൺ​​ഗ്ര​​സി​​ന്​ 108 സീ​​റ്റെ​​ന്നാ​​ണ്​ പ്ര​​വ​​ച​​നം. ഇ​​വി​​ടെ മാ​​യാ​​വ​​തി​​യു​​ടെ ബി.​​എ​​സ്.​​പി ര​​ണ്ട്​ സീ​​റ്റ്​ നേ​​ടു​​മെ​​ന്നും ക​​ണ​​ക്കാ​​ക്കു​​ന്നു.
ഛത്തി​​സ്​​​ഗ​​ഢി​​ൽ 90അം​​ഗ സ​​ഭ​​യി​​ൽ അ​​ധി​​കാ​​ര​​ത്തി​​ലു​​ള്ള ബി.​​ജെ.​​പി​​ക്ക്​ 40 സീ​​റ്റാ​​ണ്​ പ്ര​​വ​​ചി​​ക്കു​​ന്ന​​ത്. കോ​​ൺ​​ഗ്ര​​സ്​ നി​​ല മെ​​ച്ച​​പ്പെ​​ടു​​ത്തി 43 സീ​​റ്റ്​ നേ​​ടു​​മെ​​ന്നാ​​ണ്​ പ്ര​​വ​​ച​​നം. ഇ​​വി​​ടെ അ​​ജി​​ത്​ ജോ​​ഗി-​​മാ​​യാ​​വ​​തി സ​​ഖ്യം അ​​ഞ്ച്​ സീ​​റ്റ്​ നേ​​ടു​​മെ​​ന്നാ​​ണ്​ സൂ​​ച​​ന.

തെ​​ല​​ങ്കാ​​ന​​യി​​ൽ മു​​ഖ്യ​​മ​​ന്ത്രി കെ. ​​ച​​ന്ദ്ര​​ശേ​​ഖ​​ർ റാ​​വു​​വി​െ​ൻ​റ ടി.​​ആ​​ർ.​​എ​​സ്​ 119ൽ 69 ​​സീ​​റ്റു​​ക​​ളു​​മാ​​യി അ​​ധി​​കാ​​രം നി​​ല​​നി​​ർ​​ത്തു​​മെ​​ന്നാ​​ണ്​ ഭൂ​​രി​​ഭാ​​ഗം പ്ര​​വ​​ച​​ന​​ങ്ങ​​ൾ. ഇ​​വി​​ടെ കോ​​ൺ​​ഗ്ര​​സ്​-​​ച​​ന്ദ്ര​​ബാ​​ബു നാ​​യി​​ഡു സ​​ഖ്യ​​ത്തി​​ന്​ 37 സീ​​റ്റ്​ ല​​ഭി​​ക്കു​േ​​മ്പാ​​ൾ ബി.​​ജെ.​​പി വെ​​റും നാ​​ല്​ സീ​​റ്റി​​ൽ ഒ​​തു​​ങ്ങു​​മെ​​ന്നാ​​ണ്​ അ​​ഞ്ച്​ ഫ​​ല​​ങ്ങ​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്. തെ​​ല​​ങ്കാ​​ന​​യി​​ൽ 65 സീ​​റ്റു​​ക​​ളു​​മാ​​യി കോ​​ൺ​​ഗ്ര​​സ്​ മു​​ന്ന​​ണി അ​​ധി​​കാ​​ര​​ത്തി​​ൽ വ​​രു​​മെ​​ന്നാ​​ണ് പ്ര​​മു​​ഖ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ വി​​ദ​​ഗ്​​​ധ​​നാ​​യ എ​​ൽ. രാ​​ജ​​ഗോ​​പാ​​ലി​െ​ൻ​റ പ്ര​​വ​​ച​​നം. ടി.​​ആ​​ർ.​​എ​​സി​​ന് 35 സീ​​റ്റാ​​ണ്​ അ​​ദ്ദേ​​ഹ​​ത്തി​െ​ൻ​റ പ്ര​​വ​​ച​​നം.

മധ്യപ്രദേശിൽ പൊരിഞ്ഞ പോരാട്ടം

ഇന്ത്യാ ടുഡെ-ആക്​സിസ്​ മൈ ഇന്ത്യ എക്​സിറ്റ്​ പോൾ ഫലത്തിൽ മധ്യപ്രദേശിലെ 230 സീറ്റുകളിൽ 102 മുതൽ 120 സീറ്റുകൾ വരെ ബി.ജെ.പി നേടുമെന്നും കോൺഗ്രസിന്​ 104 മുതൽ 122 സീറ്റുകൾ വരെ ലഭിക്കുമെന്നും പറയുന്നു. മറ്റുള്ളവർക്ക്​ നാല്​ മുതൽ 11 സീറ്റുകൾ വരെയാകും ലഭിക്കുക.

അതേസമയം ടൈംസ്​ നൗ സി.എൻ.എക്​സ്​ എക്​സിറ്റ്​ പോൾ പ്രകാരം മധ്യപ്രദേശിൽ ബി.ജെ.പി 126, കോൺഗ്രസ്​ 89, ബി.​എസ്​.പി ആറ്​, മറ്റുള്ളവർ ഒമ്പത്​ എന്നിങ്ങനെയാകും സീറ്റുകൾ നേടുക.

റിപബ്ലിക്​ ടി.വിയുടെ ഫലത്തിൽ ബി.ജെ.പി 108 മുതൽ 128 സീറ്റുകൾ വരെ നേടുമെന്നും പറയുന്നു. കോൺ​ഗ്രസിന്​ 95 മുതൽ 115 വരെ സീറ്റുകൾ മറ്റുള്ളവർക്ക്​ ഏഴ്​ സീറ്റുകളും ലഭിച്ചേക്കുമെന്നുമാണ്​ പ്രവചനം.

ഇന്ത്യാ ന്യൂസി​​​​​െൻറ സി. വോട്ടർ പ്രകാരം ബി.ജെ.പി 106 സീറ്റുകൾ നേടി രണ്ടാമതെത്തും. കോൺഗ്രസ്​ 112ഉം മറ്റുള്ളവർ 12 സീറ്റുകളുമായിരിക്കും മധ്യപ്രദേശിൽ സ്വന്തമാക്കുക.

ഛത്തിസ്​ഗഡിൽ ഇഞ്ചോടിഞ്ച്​
ഛത്തിസ്​ഗഡിലും ഫലം മധ്യപ്രദേശിന്​ സമാനമാണ്​. ടൈംസ്​ നൗ സി.എൻ.എക്​സ്​ എക്​സിറ്റ്​ പോൾ ഫലത്തിൽ ബി.ജെ.പി 46 സീറ്റുകളായിരിക്കും സ്വന്തമാക്കുകയെന്നും കോൺഗ്രസ്​ 35 സീറ്റുകൾ നേടി രണ്ടാമതെത്തുമെന്നും പ്രവചിക്കുന്നു. ബി.എസ്​.പി 7 മറ്റുള്ളവർ രണ്ട്​ എന്നിങ്ങനെയാണ്​ സൂചന.

റിപബ്ലിക്​ ടി.വിയുടെ സി വോട്ടറിൽ ബി.ജെ.പി 35 മുതൽ 43 സീറ്റുകൾ വരെയും കോൺഗ്രസ്​ 40 മുതൽ 50 സീറ്റുകൾ വരെയുമാകും നേടുകയെന്ന്​ റിപ്പോർട്ടുണ്ട്​. ന്യൂസ്​ നാഷൻ ചാനൽ പ്രകാരം കോൺ​ഗ്രസ്​ തന്നെയാണ്​ മുന്നിട്ട്​ നിൽക്കുന്നത്​. 40 മുതൽ 44 സീറ്റുകൾ വരെയാണ്​ കോൺഗ്രസ്​ നേടുക. 38 മുതൽ 42 സീറ്റുകൾ ബി.ജെ.പിക്ക്​ ലഭിക്കുമെന്നും ഫലം. ബി.എസ്​.പി 4 മുതൽ 8 സീറ്റുകൾ വരെ സ്വന്തമാക്കും.

ഇന്ത്യാ ടി.വിയുടെ എക്​സിറ്റ്​ പോൾ ഫലത്തിൽ ബി.ജെ.പിക്കാണ്​ മുൻതൂക്കം. 42 മുതൽ 50 സീറ്റുകൾ അവർ ഛത്തിസ്​ഗഢിൽ നേടുമെന്നാണ്​ പ്രവചനം. കോൺഗ്രസാവ​െട്ട 32 മുതൽ 38 സീറ്റുകളാവും നേടുക. ബി.എസ്​.പി എട്ട്​ സീറ്റുകളും മറ്റുള്ളവർ മൂന്ന്​ സീറ്റുകളും നേടുമെന്നാണ്​ പ്രവചനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exit poll surveymadhyapradesh electionChhattisgarh ElectionRajastan Election
News Summary - exit poll results-india news
Next Story