Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭർത്താവി​െൻറ അമിത ഫോൺ വിളി; ഭാര്യ ജീവനൊടുക്കി

text_fields
bookmark_border
ഭർത്താവി​െൻറ അമിത ഫോൺ വിളി; ഭാര്യ ജീവനൊടുക്കി
cancel

കുമളി: ഭർത്താവി​െൻറ അമിത ഫോൺ വിളിയിൽ പ്രതിഷേധിച്ച് വീട്ടമ്മ ജീവനൊടുക്കി. തേനി ജില്ലയിലെ വരശനാട്ടിലാണ് സംഭവം. കൂലിത്തൊഴിലാളിയായ സുരേഷി​െൻറ ഭാര്യ പാണ്ടിയമ്മാളാണ്​ (40) വീട്ടിൽ തൂങ്ങിമരിച്ചത്.

സുരേഷ്​ നിരന്തരം മൊബൈൽ ഫോണിൽ സംസാരിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ കലഹം പതിവായിരുന്നു. സംഭവദിവസം ഉണ്ടായ വഴക്കാണ് ആത്മഹത്യയിൽ കലാശിച്ചത്. ഇവർക്ക് ഒരു മകനും മകളും ഉണ്ട്. മൃതദേഹം പൊലീസ് തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Excessive phone call from husband; His wife committed suicide
Next Story