Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പശ്ചിമബംഗാള്‍ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

text_fields
bookmark_border
പശ്ചിമബംഗാള്‍ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
cancel

കൊൽക്കത്ത: ശ്വാസകോശ സംബന്ധിയായ രോഗത്തെത്തുടർന്ന് പശ്ചിമബംഗാള്‍ മുൻ മുഖ്യമന്ത്രിയും സി.പി.എം. മുതിർന്ന നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആരോഗ്യനില വഷളായതിനെത്തുടർന്ന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിലവിൽ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണുള്ളത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ex-West Bengal CM Buddhadeb Bhattacharya Admitted To Hospital After He Complains of Breathing Issues
Next Story