Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
shekar gawli
cancel
Homechevron_rightNewschevron_rightIndiachevron_rightമുൻ രഞ്​ജി താരം...

മുൻ രഞ്​ജി താരം ട്രെക്കിങ്ങിനിടെ 200 അടി താഴ്​ചയിലേക്ക്​ വീണ് മരിച്ചു

text_fields
bookmark_border

മുംബൈ: മഹാരാഷ്​ട്ര മുൻ രഞ്​ജി താരം ശേഖർ ഗൗലി (45) ട്രെക്കിങ്ങിനിടെ വീണ്​ മരിച്ചു. നാസിക്കിലെ ഇഗാത്​പുരിയിൽ ചൊവ്വാഴ്​ചയാണ്​ സംഭവം. 200 അടി താഴ്​ചയിലേക്കാണ്​ ഇദ്ദേഹം വീണത്​. മലഞ്ചെരുവിൽ സെൽഫി എടുക്കുന്നതിനിടെയാണ്​ വീണതെന്നും റിപ്പോർട്ടുണ്ട്​.

നാട്ടുകാരും അധികൃതരും​ രാത്രി വരെ ഇദ്ദേഹത്തിനായി തിരച്ചിൽ നടത്തിയെങ്കിലും ശ്രമം വിഫലമായി. ബുധനാഴ്​ച രാവിലെയാണ്​ മൃതദേഹം കണ്ടെത്തിയത്​. മഹാരാഷ്​ട്ര അണ്ടർ 23 ക്രിക്കറ്റ്​ ടീമി​െൻറ ഫിറ്റ്​നസ്​ കോച്ച്​ കൂടിയാണ്​ ഇദ്ദേഹം.

Show Full Article
TAGS:vikas gawli trekking igatpuri 
Next Story