Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗോവ മുൻ മുഖ്യമന്ത്രിയെ രാജ്യസഭയിലെത്തിക്കാനൊരുങ്ങി തൃണമൂൽ കോൺഗ്രസ്

text_fields
bookmark_border
Luizinho Faleiro
cancel

കൊൽക്കത്ത: വരുന്ന രാജ്യസഭ ഉപതെരഞ്ഞെടുപ്പിൽ ഗോവ മുൻമുഖ്യമന്ത്രിയും പാർട്ടി വൈസ് പ്രസിഡന്‍റുമായ ലൂസിഞ്ഞോ ഫെലിറോയുടെ പേര് നിർദേശിച്ച് തൃണമൂൽ കോൺഗ്രസ്. ഗോവ മുൻമുഖ്യമന്ത്രിയായിരുന്ന ലൂസിഞ്ഞോ ഫെലീറോ കഴിഞ്ഞ സെപ്തംബറിലാണ് കോൺഗ്രസിൽ നിന്നും തൃണമൂൽ കോൺഗ്രസിലെത്തിയത്.

'പാർലമെന്‍റിലെ ഉപരിസഭയായ രജ്യസഭയിലേക്ക് ലൂസിഞ്ഞോ ഫെലീറോയുടെ പേര് നിർദേശിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. രാജ്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ സേവനങ്ങൾ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്' '

ടി.എം.സി ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.

നവംബർ 29നാണ് രാജ്യസഭ ഉപതെരഞ്ഞെടുപ്പ് നടക്കുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ex-Goa Chief Minister Luizinho Faleiro For Rajya Sabha-Trinamool congress
Next Story