Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുൻ ക്രിക്കറ്റ് താരം...

മുൻ ക്രിക്കറ്റ് താരം ദിനേഷ് മോംഗിയയും കോൺഗ്രസ്​ എം.എൽ.എമാരും ബി.ജെ.പിയിൽ

text_fields
bookmark_border
മുൻ ക്രിക്കറ്റ് താരം ദിനേഷ് മോംഗിയയും കോൺഗ്രസ്​ എം.എൽ.എമാരും ബി.ജെ.പിയിൽ
cancel

ചണ്ഡീഗഡ്: മുൻ ക്രിക്കറ്റ് താരം ദിനേഷ് മോംഗിയ ബി.ജെ.പിയിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ഓഫീസിൽ നടന്ന ചടങ്ങിലാണ്​ പാർട്ടിയിൽ ചേർന്നത്​. ഏതാനും മാസത്തിനുള്ളിൽ പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആണ് 44 കാരനായ മോംഗിയ ബി.ജെ.പിയിൽ പ്രാഥമിക അംഗത്വം സ്വീകരിക്കുന്നത്. ഇന്ത്യക്കായി പരിമിതമായ ഓവറുകളിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ച മുൻ താരം പഞ്ചാബിലാണ് താമസിക്കുന്നത്.

പഞ്ചാബിലെ മൂന്ന് കോൺഗ്രസ്​ എം.എൽ.എമാരും ബി.ജെ.പിയിൽ ചേർന്നിട്ടുണ്ട്​. ഫുത്തഹ്​ സിങ്​ ബജ്​വ, ബൽവീന്ദർ സിംഗ് ലഡ്ഡി, റാണാ ഗുർമീത് സോദി എന്നീ എം.എൽ.എമാരാണ്​ കോൺഗ്രസ്​ വിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Punjab ElectionDinesh MongiaBJP
News Summary - Ex Cricketer Dinesh Mongia Joins BJP Ahead Of Punjab Election
Next Story