Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബ​ദ​രീ​നാ​ഥ്​...

ബ​ദ​രീ​നാ​ഥ്​ ക്ഷേ​ത്ര​ത്തി​ലെ  മു​ൻ പൂ​ജാ​രി​ക്കും  സി.​ഇ.​ഒ​ക്കു​മെ​തി​രെ പീ​ഡ​ന​ക്കേ​സ്​

text_fields
bookmark_border
ബ​ദ​രീ​നാ​ഥ്​ ക്ഷേ​ത്ര​ത്തി​ലെ  മു​ൻ പൂ​ജാ​രി​ക്കും  സി.​ഇ.​ഒ​ക്കു​മെ​തി​രെ പീ​ഡ​ന​ക്കേ​സ്​
cancel

ഡ​​റാ​​ഡൂ​​ൺ: ബ​​ദ​​രീ​​നാ​​ഥ്​ ക്ഷേ​​ത്ര​​ത്തി​​ലെ മു​​ൻ പൂ​​ജാ​​രി​​യും ബ​​ദ​​രീ​​നാ​​ഥ്​-​​കേ​​ദാ​​ർ ക്ഷേ​​ത്ര ക​​മ്മി​​റ്റി സി.​​ഇ.​​ഒ​​യും പീ​​ഡി​​പ്പി​​ച്ചെ​​ന്ന്​ സ​​ന്യാ​​സി​​നി​​യു​​ടെ പ​​രാ​​തി. സം​​ഭ​​വ​​ത്തി​​ൽ ഇ​​രു​​വ​​ർ​​ക്കു​​മെ​​തി​​രെ ചാ​​മോ​​ലി പൊ​​ലീ​​സ്​ കേ​​സ്​ ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്​​​തു. 

മും​​ബൈ സ്വ​​ദേ​​ശി​​നി​​യാ​​ണ്​ പ​​രാ​​തി ന​​ൽ​​കി​​യ​​ത്. ജൂ​​ണി​​ൽ ക്ഷേ​​ത്ര​​ദ​​ർ​​ശ​​ന​​ത്തി​​ന്​ ബ​​ദ​​രീ​​നാ​​ഥി​​ലെ​​ത്തി​​യ​​പ്പോ​​ൾ പൂ​​ജാ​​രി വി​​ഷ്​​​ണു പ്ര​​സാ​​ദ്​ ന​​മ്പൂ​​തി​​രി, സി.​​ഇ.​​ഒ ബി.​​ഡി. സി​​ങ്​ എ​​ന്നി​​വ​​ർ മോ​​ശ​​മാ​​യി പെ​​രു​​മാ​​റി​​യെ​​ന്നാ​​ണ്​ പ​​രാ​​തി. മാ​​ത്ര​​മ​​ല്ല, മും​​ബൈ​​യി​​ലെ ത​െ​ൻ​റ സ്വ​​ത്തു​​ക​​ൾ പി​​ടി​​ച്ചെ​​ടു​​ക്കു​​മെ​​ന്ന്​ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യെ​​ന്നും പ​​രാ​​തി​​യി​​ൽ പ​​റ​​ഞ്ഞു. ക​​ഴി​​ഞ്ഞ ഏ​​താ​​നും വ​​ർ​​ഷ​​ത്തി​​നി​​ടെ ത​െ​ൻ​റ കു​​ടും​​ബ​​ത്തി​​ലെ അ​​ഞ്ചു​​പേ​​ർ ദു​​രൂ​​ഹ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അ​​പ്ര​​ത്യ​​ക്ഷ​​രാ​​യ​​തി​​ൽ പ്ര​​തി​​ക​​ൾ​​ക്ക്​ പ​​ങ്കു​​​ണ്ടെ​​ന്നും ഇ​​വ​​രാ​​രോ​​പി​​ച്ച​​താ​​യി ചാ​​മോ​​ലി പൊ​​ലീ​​സ്​ സൂ​​പ്ര​​ണ്ട്​ ത്രി​​പാ​​ഠി ഭ​​ട്ട്​ പ​​റ​​ഞ്ഞു. സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച്​ അ​​ന്വേ​​ഷി​​ക്കാ​​ൻ പ്ര​​ത്യേ​​ക പൊ​​ലീ​​സ്​ സം​​ഘ​​ത്തെ മും​​ബൈ​​യി​​ലേ​​ക്ക്​ അ​​യ​​ച്ചി​​ട്ടു​​ണ്ട്. 
ബ​​ദ​​രീ​​നാ​​ഥി​​ലെ പൂ​​ജാ​​രി​​ക്കെ​​തി​​രെ ഇ​​തി​​നു​​മു​​മ്പും ഇ​​ത്ത​​രം പ​​രാ​​തി​​ക​​ളു​​ണ്ടാ​​യി​​ട്ടു​​ണ്ട്. മു​​ഖ്യ പൂ​​ജാ​​രി​​യാ​​യി​​രു​​ന്ന കേ​​ശ​​വ​​​പ്ര​​സാ​​ദ്​ ന​​മ്പൂ​​തി​​രി 2014 ഫെ​​ബ്രു​​വ​​രി​​യി​​ൽ ഡ​​ൽ​​ഹി​​യി​​ൽ അ​​റ​​സ്​​​റ്റി​​ലാ​​യി​​രു​​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:casepriestCEOmolestationBadrinathKedarnathTemple Committee
News Summary - Ex-chief priest, CEO of Badrinath-Kedarnath Temple Committee accused of molestation, case lodged
Next Story