Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബം​ഗ​ളൂ​രു​ മു​ൻ...

ബം​ഗ​ളൂ​രു​ മു​ൻ ബി​.ജെ.​പി ന​ഗ​ര​സ​ഭാം​ഗ​ത്തെ റോഡിൽ വെച്ച് ബന്ധുക്കൾ കു​ത്തി​ക്കൊ​ന്നു

text_fields
bookmark_border
stab death
cancel

ബം​ഗ​ളൂ​രു: മു​ൻ ബി​.ജെ.​പി ന​ഗ​ര​സ​ഭാം​ഗ​ത്തെ ബം​ഗ​ളൂ​രു​വി​ൽ നടുറോഡിൽ വെച്ച് കു​ത്തി​ക്കൊ​ന്നു. രേ​ഖ ക​ദി​രേ​ഷ് ആ​ണ് കോ​ട്ട​ൺ​പേ​ട്ടി​ലെ വീ​ടി​നു മു​ന്നി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. 45 വയസായ രേഖയെ 17 തവണയാണ് കുത്തിയത്.

പാവങ്ങൾക്ക് പ്രഭാതഭക്ഷണം ന​ൽകവെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു പേ​രാ​ണ് രേ​ഖ​യെ കു​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഇ​വ​ർ മ​രി​ച്ചു. ഇന്ന് 10.30ഓടെയാണ് മരണം. മൂന്ന് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ സഹായികളും ബന്ധുക്കളുമാണ് ആക്രമിച്ചവരെന്ന് പൊലീസ് പറഞ്ഞു.

രേ​ഖ​യു​ടെ ഭ​ർ​ത്താ​വ് ക​ദി​രേ​ഷി​നെ 2018 ഫെ​ബ്രു​വ​രി ഏ​ഴി​നു ര​ണ്ടു യു​വാ​ക്ക​ൾ ചേ​ർ​ന്നു കു​ത്തി​ക്കൊ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsEx-BJP corporator
News Summary - Ex-BJP corporator stabbed to death in public by relatives
Next Story