Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവോട്ടുയന്ത്രത്തിൽ...

വോട്ടുയന്ത്രത്തിൽ കൃത്രിമം: തെരഞ്ഞെടുപ്പ്​ കമീഷൻ പൊലീസിൽ

text_fields
bookmark_border
വോട്ടുയന്ത്രത്തിൽ കൃത്രിമം: തെരഞ്ഞെടുപ്പ്​ കമീഷൻ പൊലീസിൽ
cancel

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു​യ​ന്ത്ര അ​ട്ടി​മ​റി ന​ട​ന്നു​വെ​ന്ന വെ​ളി ​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ സ​യ്യി​ദ്​ ഷു​ജ​ക്കെ​തി​രെ പ​രാ​തി​യു​​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ഡ​ൽ​ഹ ി പൊ​ലീ​സി​ൽ. കെ​ട്ടു​ക​ഥ​യാ​ണെ​ന്നും അ​തി​​നു​പി​ന്നി​ൽ കോ​ൺ​ഗ്ര​സാ​ണെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​രേ ാ​പി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ വി​ശ​ദാ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന്​ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ആ​വ​ശ്യ​ പ്പെ​ട്ടു. ന​ടു​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ഇ​തി​നെ​ല്ലാ​മി​ട​യി​ൽ ചു​രു​ള​ഴി​യാ​തെ ദു​രൂ​ഹ​മാ​യി.

ഉൗ​ഹാ​പോ​ഹം പ്ര​ച​രി​പ്പി​ക്കു​ക​യും സ​മൂ​ഹ​ത്തി​ൽ ആ​ശ​ങ്ക സൃ​ഷ്​​ടി​ക്കു​ക​യും രാ​ജ്യ​​ത്തി​നെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്​​ത​തി​ന്​ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ അ​ണ്ട​ർ​സെ​ക്ര​ട്ട​റി മ​ധു​സൂ​ദ​ന​ൻ ഗു​പ്​​ത ഡ​ൽ​ഹി പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. വോ​ട്ടു​യ​ന്ത്ര​ത്തി​ൽ തി​രി​മ​റി ന​ട​ത്താ​മെ​ന്ന്​ തെ​ളി​യി​ക്കാ​ൻ ക​മീ​ഷ​ൻ തു​റ​ന്ന വെ​ല്ലു​വി​ളി ന​ട​ത്തി​യ​പ്പോ​ൾ ആ​രും വ​ന്നി​രു​ന്നി​ല്ലെ​ന്നും പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

അ​മേ​രി​ക്ക​യി​ലു​ള്ള ഷു​ജ​ക്കെ​തി​രെ എ​ങ്ങ​നെ നീ​ങ്ങു​മെ​ന്ന്​ വ്യ​ക്ത​മ​ല്ല. വെ​ളി​പ്പെ​ടു​ത്ത​ൽ ത​ള്ളി​യ സ​ർ​ക്കാ​ർ അ​മേ​രി​ക്ക​ൻ ഭ​ര​ണ​കൂ​ട​വു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​ത​ട​ക്കം തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന സൂ​ച​ന​യു​മി​ല്ല. വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ സ​യ്യി​ദ്​ ഷു​ജ വോ​ട്ടു​യ​ന്ത്ര നി​ർ​മാ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​മാ​യ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ കോ​ർ​പ​റേ​ഷ​ൻ ഒാ​ഫ്​ ഇ​ന്ത്യ​യു​ടെ ജീ​വ​ന​ക്കാ​ര​നാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ലെ​ന്ന്​ സ്​​ഥാ​പ​നം തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നെ അ​റി​യി​ച്ചു.

കേ​ന്ദ്ര​മ​ന്ത്രി​യാ​യി ദി​വ​സ​ങ്ങ​ൾ​ക്ക​കം വാ​ഹ​നാ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ബി.​ജെ.​പി നേ​താ​വ്​ ഗോ​പി​നാ​ഥ്​ മു​ണ്ടെ​യു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ച്​ മ​രു​മ​ക​ൻ ധ​ന​ഞ്​​ജ​യ മു​ണ്ടെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു. വോ​ട്ടു​യ​ന്ത്ര തി​രി​മ​റി വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന ഭ​യ​മാ​ണ്​ ഗോ​പി​നാ​ഥ്​ മു​ണ്ടെ​യു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​മെ​ന്ന്​ സ​യ്യി​ദ്​ ഷു​ജ ആ​രോ​പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi PoliceECImalayalam newsEVM HackShuja
News Summary - EVM Hackathon: EC Asks Delhi Police to File FIR Against Shuja -india news
Next Story