Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ എല്ലാവരും...

ഇന്ത്യയിൽ എല്ലാവരും ഹിന്ദുവായാണ്​ ജനിക്കുന്നത്​ ​–മോഹൻ ഭാഗവത്​

text_fields
bookmark_border
ഇന്ത്യയിൽ എല്ലാവരും ഹിന്ദുവായാണ്​ ജനിക്കുന്നത്​ ​–മോഹൻ ഭാഗവത്​
cancel

ന്യൂഡൽഹി: ഇന്ത്യയിൽ ഏതൊരാളും ജനിക്കുന്നത്​ ഹിന്ദുവായിട്ടാണെന്ന്​ ആർ.എസ്.​എസ്​ നേതാവ്​ മോഹൻ ഭാഗവത്​. മധ്യ​​​പ്രദേശിൽ നടത്തിയ സന്ദർശനത്തിനിടെ പ്രസംഗിക്കു​േമ്പാഴാണ്​​ മോഹൻ ഭഗവതി​​െൻറ പരാമർശം.

ഹിന്ദുക്കളിൽ വിഗ്രഹാരാധകരും അല്ലാത്തവരുമുണ്ട്​. ദേശീയത കൊണ്ട്​ മുസ്​ലിംകൾ പോലും ഹിന്ദുക്കളാണ്​. വിശ്വാസം ഒന്നുകൊണ്ട്​ മാത്രമാണ്​ അവർ മുസ്​ലിംകളായിരിക്കുന്നത്​. ഇംഗ്ലീഷുകാർ ഇംഗ്ലണ്ടിൽ ജീവിക്കുന്നു, അമേരിക്കക്കാർ അമേരിക്കയിലും ജർമനിക്കാർ ജർമനിയിലും ഹിന്ദുക്കൾ ഹിന്ദുസ്​താനിലും ജീവിക്കുന്നു. മുസ്​ലിം രാഷ്​ട്രീയ മഞ്ചി​െല അംഗങ്ങൾ ഭാരത്​ മാതാവി​​െൻറ പേരിൽ പൂജ ​അനുഷ്​ഠിച്ചാൽ അതിൽ ഒരു അൽഭുതവുമില്ല. കാരണം അവർ ഹിന്ദുക്കളാണ്​​. ജനങ്ങൾ ജാതിക്കും മതത്തിനും ഭാഷക്കും അതീതമായി ഉയരണമെന്നും ഭാഗവത്​ പറഞ്ഞു.

 

 

 

 

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mohan
News Summary - Everyone born in India is a Hindu by nationality
Next Story