Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാകിസ്​താ​െൻറ  ഒാ​േരാ...

പാകിസ്​താ​െൻറ  ഒാ​േരാ വെടിയുണ്ടക്കും പത്തിരട്ടിയായി തിരിച്ചടിക്കും –നിർമൽ സിങ്​

text_fields
bookmark_border
nirmal
cancel

ജ​മ്മു: ജ​മ്മു-​ക​ശ്​​മീ​രി​െ​ല  നി​യ​ന്ത്ര​ണ​േ​ര​ഖ​യി​ൽ  ​െവ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം തു​ട​രു​ന്ന പാ​കി​സ്​​താ​​െൻറ  ഒാ​േ​രാ വെ​ടി​യു​ണ്ട​ക്കും പ​ത്ത്​ എ​ന്ന തോ​തി​ൽ ​ൈസ​ന്യം തി​രി​ച്ച​ടി​ക്കു​മെ​ന്ന്​ ക​ശ്​​മീ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി നി​ർ​മ​ൽ സി​ങ്. പൂ​ഞ്ച്​ ജി​ല്ല​യി​ൽ പാ​ക്​ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ  സ്​​ത്രീ കൊ​ല്ല​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​  അ​ദ്ദേ​ഹ​ത്തി​​െൻറ പ്ര​തി​ക​ര​ണം. 

‘‘പാ​കി​സ്​​താ​ൻ  ഒ​രു വെ​ടി​യു​ണ്ട   ഉ​പ​യോ​ഗി​ച്ചാ​ൽ  ന​മ്മ​ൾ പ​ത്ത്​ ബു​ള്ള​റ്റു​കൊ​ണ്ട്​  തി​രി​ച്ച​ടി​ക്കും. അ​വ​ർ ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ൾ​ക്ക്​ ക​ന​ത്ത തി​രി​ച്ച​ടി​യ​ല്ലാ​തെ മ​റ്റൊ​ന്നും പ​റ​യാ​നി​ല്ല’’ -നി​ർ​മ​ൽ സി​ങ്​ പ​റ​ഞ്ഞു. 

അ​തി​ർ​ത്തി​യി​ൽ സി​വി​ലി​യ​ന്മാ​രെ  പാ​ക്​ സൈ​ന്യം നി​ഷ്​​ക​രു​ണം കൊ​ല​െ​പ്പ​ടു​ത്തു​ന്ന​ത്​  നോ​ക്കി​നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ല.  അ​തി​നെ ന​യ​ത​​ന്ത്ര​പ​ര​മാ​യും സൈ​നി​ക​മാ​യും കൈ​കാ​ര്യം ചെ​യ്യും -ഉ​പ​മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 

അ​തി​നി​ടെ, തെ​ക്ക​ൻ ക​ശ്​​മീ​രി​ലെ ഷോ​പി​യാ​ൻ ജി​ല്ല​യി​ൽ സു​ര​ക്ഷ​സേ​ന​യും തീ​വ്ര​വാ​ദി​ക​ളും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​താ​യി  പൊ​ലീ​സ്​ അ​റി​യി​ച്ചു. അ​വ്​​നീ​ര ഗ്രാ​മ​ത്തി​ലെ സെ​യ്​​ന​േ​പാ​റ​യി​ൽ തീ​വ്ര​വാ​ദി​ക​ൾ എ​ത്തി​യ​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു.   അ​വി​ടെ  തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ സു​ര​ക്ഷ​സേ​ന​ക്കു​നേ​രെ  തീ​വ്ര​വാ​ദി​ക​ൾ വെ​ടി​യു​തി​ർ​ത്ത​തോ​ടെ തി​രി​ച്ച​ടി​ക്കു​ക​യാ​യി​രു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ട​ി​ല്ലെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirpakisthannirmal singhmalayalam newsDeputy CM
News Summary - For every Pakistani bullet, Indian Army retaliating with 10 says
Next Story