Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റഷ്യയിൽ നിന്നും എണ്ണ വാങ്ങാൻ എല്ലാ രാജ്യങ്ങൾക്കും അവകാശമുണ്ടെന്ന് യു.എസ്

text_fields
bookmark_border
റഷ്യയിൽ നിന്നും എണ്ണ വാങ്ങാൻ എല്ലാ രാജ്യങ്ങൾക്കും അവകാശമുണ്ടെന്ന് യു.എസ്
cancel

വാഷിങ്ടൺ: പരമാധികാര രാജ്യങ്ങൾക്ക് ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാൻ അധികാരമുണ്ടെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ ജോൺ കിർബി. ഇന്ത്യയുൾപ്പടെ ഏത് രാജ്യത്തിനും ഈ അധികാരമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് ജോ ബൈഡനും നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാവുമോയെന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. ജി20 ഉ​ച്ചകോടിക്കിടെയുള്ള സന്ദർശനത്തിനിടെ നരേന്ദ്ര മോദിയും ബൈഡനും തമ്മിൽ ഉഭയകക്ഷി ചർച്ച നടത്തുന്നുണ്ട്.

എല്ലാ രാജ്യങ്ങൾ സ്വന്തം തീരുമാനങ്ങൾ എടുക്കാൻ അവകാശമുണ്ട്. അവർക്ക് ലഭിക്കുന്ന വിലക്ക് എണ്ണ വാങ്ങാൻ രാജ്യങ്ങളെ ഞങ്ങൾ പ്രോൽസാഹിപ്പിക്കുന്നു. അതേസമയം, റഷ്യയുമായും പുടിനുമായും വ്യാപാരം നടത്തേണ്ട സമയമല്ല ഇതെന്നാണ് കരുതന്നെതും അദ്ദേഹം പറഞ്ഞു. യുക്രെയ്ൻ അധിനിവേശം മുതൽ ഇന്ത്യ റഷ്യയിൽ നിന്നും കുറഞ്ഞ വിലക്ക് എണ്ണ വാങ്ങുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Every country has right to buy russian oil
Next Story