Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാർ നാട്ടിലേക്ക് തിരിച്ചു

text_fields
bookmark_border
indians-afgan
cancel

കാബൂൾ: അഫ്ഗാനിസ്താനിലെ കാബൂളിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാർ നാട്ടിലേക്ക് തിരിച്ചു. അരിയാന അഫ്ഗാൻ എയർലൈൻസ് വിമാനത്തിലാണ് മൂന്നാം സംഘം യാത്ര തിരിച്ചത്. 

മെയ് 19ന് കാബൂളിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിച്ചിരുന്നു. 

മെയ് 22ന് ഇന്ത്യയിൽ കുടുങ്ങിയ 143 അഫ്ഗാൻ പൗരന്മാർ പുനെയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കാബൂളിലേക്ക് മടങ്ങിയിരുന്നു. 

വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന വന്ദേഭാരത് മിഷന് മെയ് 16നാണ് കേന്ദ്ര സർക്കാർ തുടക്കമിട്ടത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Evacuates 3rd batch of stranded Indian citizens from Kabul -India News
Next Story