Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയിൽ കുടുങ്ങിയ യു.എ.ഇ പൗരന്മാരെ തിരികെ കൊണ്ടുപോകും

text_fields
bookmark_border
ഇന്ത്യയിൽ കുടുങ്ങിയ യു.എ.ഇ പൗരന്മാരെ തിരികെ കൊണ്ടുപോകും
cancel

ന്യൂഡൽഹി: ഇന്ത്യയിൽ കുടുങ്ങിയ യു.എ.ഇ പൗരന്മാരെ തിരിച്ചുകൊണ്ടുപോകാൻ എയർ അറേബ്യക്ക്​ കേന്ദ്രസർക്കാർ അനുമതി നൽകി.

മുംബൈ, ഡൽഹി വിമാനത്താവളങ്ങളിൽനിന്ന്​ നാലു സർവിസുകൾ ഇതിനായി ഏർപ്പെടുത്തും. ബുധനാഴ്​ച കൊച്ചിയിൽനിന്നും പ്രത്യേക വിമാനത്തിലും പൗരന്മാരെ തിരികെ കൊണ്ടുപോകാൻ കേ​ന്ദ്രം അനുമതി നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Evacuate UAE Nationals From India -India news
Next Story