Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ സ്​കൂൾ ബസ്​...

യു.പിയിൽ സ്​കൂൾ ബസ്​ ട്രക്കുമായി കൂട്ടിയിടിച്ച്​ 24 കുട്ടികൾ മരിച്ചു

text_fields
bookmark_border
യു.പിയിൽ സ്​കൂൾ ബസ്​ ട്രക്കുമായി കൂട്ടിയിടിച്ച്​ 24 കുട്ടികൾ മരിച്ചു
cancel

അലഹബാദ്​: ഉത്തർപ്രദേശിലെ അലിഗഞ്ചിൽ സ്​കൂൾ ബസ്​ ട്രക്കുമായി കൂട്ടിയിടിച്ച്​ 24 കുട്ടികൾ മരിച്ചു. നിരവധി കുട്ടികൾക്ക്​ ​ പരിക്കേൽക്കുകയും ചെയ്​തിട്ടുണ്ട്​. ജെയ്​സ്​ പബ്​ളിക്​ സ്​കൂളി​​െൻറ ബസാണ്​ അപകടത്തിൽപ്പെട്ടത്​.

കടുത്ത മൂടൽമഞ്ഞ്​ മൂലം ഉത്തർപ്രദേശിൽ സ്​കൂളുകൾക്ക്​ സർക്കാർ അവധി പ്രഖ്യാപിച്ചുരുന്നു. എന്നാൽ സർക്കാർ ഉത്തരവ്​ ലംഘിച്ച്​ സ്​കൂൾ പ്രവർത്തിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന്​ അടിയന്തരമായി സ്​കൂൾ അടക്കാൻ അധികൃതർ നിർദ്ദേശം നൽകി.

സർക്കാർ ഉത്തരവ്​ ലംഘിച്ച്​ പ്രവർത്തിച്ച സ്​കൂളിനെതിരെ കർശന നടപടിയുണ്ടാകുമെന്ന്​ ഉത്തർപ്രദേശ്​ ഡി.ജി.പി ജാവേദ്​ അഹമദ്​ പറഞ്ഞു. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus accident
News Summary - Etah: Bus-truck collision leaves over 20 schoolchildren dead, several injured
Next Story