Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്​ഥാനിലെ കരൻപൂരിൽ...

രാജസ്​ഥാനിലെ കരൻപൂരിൽ റീപോളിങ്​

text_fields
bookmark_border
രാജസ്​ഥാനിലെ കരൻപൂരിൽ റീപോളിങ്​
cancel

ജ​യ്​​പൂ​ർ: രാ​ജ​സ്​​ഥാ​നി​ലെ ഗം​ഗാ​ന​ഗ​ർ ജി​ല്ല​യി​ലെ ക​ര​ൻ​പൂ​ർ മ​ണ്ഡ​ല​ത്തി​ൽ ഒ​രു ബൂ​ത്തി​ൽ വീ​ണ്ടും വോ​െ​ട്ട​ടു​പ്പി​ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ നി​ർ​ദേ​ശം. 163ാം ന​മ്പ​ർ ബൂ​ത്തി​ൽ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ​യാ​ണ്​ വോ​െ​ട്ട​ടു​പ്പ്. വെ​ള്ളി​യാ​ഴ്​​ച ഇ​വി​ടെ വോ​ട്ടു​യ​ന്ത്രം ത​ക​രാ​റി​ലാ​യ​തി​നാ​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം​ വോ​ട്ടി​ങ്​ മു​ട​ങ്ങി​യ​ത്​ പോ​ളി​ങ്​ നി​ല​യെ ബാ​ധി​ച്ചു​വെ​ന്ന പ​രാ​തി​യു​യ​ർ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:repollingMalalam NewsRajasthan Election
News Summary - epolling at booth in Rajasthan's Karanpur constituency-India News
Next Story