Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇ.പി.എഫ്​ പെൻഷൻ...

ഇ.പി.എഫ്​ പെൻഷൻ കമ്യൂട്ട്​ ചെയ്​തവർക്ക്​ മേയ്​ മുതൽ പൂർണ പെൻഷൻ

text_fields
bookmark_border
epfo
cancel

ന്യൂ​ഡ​ൽ​ഹി: വി​ര​മി​ച്ച സ​മ​യ​ത്ത്​ പെ​ൻ​ഷ​ൻ ക​മ്യൂ​ട്ട്​ ചെ​യ്​​ത​വ​ർ​ക്ക്​ ​ മേ​യ്​ മാ​സം മു​ത​ൽ പൂ​ർ​ണ പെ​ൻ​ഷ​ൻ ന​ൽ​കു​മെ​ന്ന്​ എം​പ്ലോ​യീ​സ്​ പ്രോ​വി​ഡ​ൻ​റ്​ ഫ​ണ്ട്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഇ.​പി.​എ​ഫ്.​ഒ) അ​റി​യി​ച്ചു. 6,30,000 ഇ.​പി.​എ​ഫ്.​ഒ അം​ഗ​ങ്ങ​ളു​ടെ പ്ര​തി​മാ​സ പെ​ൻ​ഷ​ൻ തു​ക​യി​ൽ കാ​ര്യ​മാ​യ വ​ർ​ധ​ന​ക്ക്​ ഇ​ട​യാ​ക്കു​ന്ന​താ​ണ്​ ന​ട​പ​ടി.

1500 കോ​ടി രൂ​പ​യാ​ണ്​ ഇ​തി​നാ​യി ചെ​ല​വി​ടു​ന്ന​ത്. 2008 സെ​പ്​​റ്റം​ബ​ർ 26ന്​ ​മു​മ്പ്​​ വി​ര​മി​ച്ച​വ​ർ​ക്കാ​ണ്​ പൂ​ർ​ണ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ക. ഉ​ദാ​ഹ​ര​ണ​ത്തി​ന്​ 2005 ഏ​പ്രി​ൽ ഒ​ന്നി​ന്​ വി​ര​മി​ച്ച​യാ​ൾ​ക്ക്​ 15 വ​ർ​ഷം ക​ഴി​യു​ന്ന​തി​നാ​ൽ 2020 ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ പൂ​ർ​ണ പെ​ൻ​ഷ​ൻ ല​ഭി​ക്കും. ഇ.​പി.​എ​ഫ്​ ട്ര​സ്​​​റ്റി അം​ഗ​ങ്ങ​ൾ ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​​മാ​ന​മെ​ടു​ത്ത​ത്. ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ഉ​ത്ത​ര​വി​റ​ങ്ങി​യെ​ങ്കി​ലും​ കോ​വി​ഡ്​ പ്ര​തി​സ​ന്ധി മൂ​ലം ന​ട​പ്പാ​ക്കാ​ൻ വൈ​കി. ആ ​ഉ​ത്ത​ര​വാ​ണ്​ ഇ​പ്പോ​ൾ​​ പ്രാ​ബ​ല്യ​ത്തി​ലാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:epfoPFmalayalam newsindia news
News Summary - EPF Commutation-India news
Next Story