Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയോധ്യയിൽ അവസ്ഥ...

അയോധ്യയിൽ അവസ്ഥ അനുകൂലം: ശ്രീ ശ്രീ രവിശങ്കർ

text_fields
bookmark_border
sri-sri-ravishankar
cancel

പട് ന: ബാബരി പ്രശ്നം പരിഹരിക്കുന്നതിന് അയോധ്യയിൽ അനുകൂല കാലാവസ്ഥയാണ് ഉള്ളതെന്ന് ജീവനകല ആചാര്യൻ  ശ്രീ ശ്രീ രവിശങ്കർ. അയോധ്യയിൽ ഉണ്ടായ അവസ്ഥയിൽ നിന്ന് പുറത്തുകടക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. 

എനിക്കറിയാം, പ്രശ്നങ്ങൾ പരിഹരിക്കുക എളുപ്പമല്ലെന്ന്. ഇത്രയും നേരത്തേ ഇേതക്കുറിച്ച് ഒരു നിഗമനത്തിലെത്തുക എളുപ്പമല്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി രവിശങ്കർ പറഞ്ഞു.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശ്രീ ശ്രീ രവിശങ്കർ.

ബാബരി മസ്​ജിദ്​ കേസിൽ കോടതിക്ക്​ പുറത്ത്​ ഒത്തു തീർപ്പ്​ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് ശ്രീ ശ്രീ രവിശങ്കർ. കേസിലെ കക്ഷികളായ നിർമോഹി അഖാഡയിലെ ആചാര്യ രാം ദാസ് അടക്കമുള്ള സ്വാമിമാരുമായും ഇമാമുമാരുമായും നിരവധി തവണ ചർച്ച നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Babri Masjidsri sri ravishankarmalayalam newsArt of living foundation
News Summary - Environment is positive says Sri Sri Ravishankar-India news
Next Story