Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാങ്കുകളിൽ...

ബാങ്കുകളിൽ ആവശ്യത്തിന്​ പണമുണ്ട്​; ആശങ്ക വേണ്ട –റിസർവ്​ ബാങ്ക്​

text_fields
bookmark_border
ബാങ്കുകളിൽ ആവശ്യത്തിന്​ പണമുണ്ട്​; ആശങ്ക വേണ്ട –റിസർവ്​ ബാങ്ക്​
cancel

ന്യൂഡൽഹി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ ​മാറുന്നതിന്​ ജനങ്ങൾ തിരക്ക്​ കൂ​െട്ടണ്ടെന്ന്​ റിസർവ്​ ബാങ്ക്​. ജനങ്ങൾക്ക്​ ആശങ്ക വേണ്ടെന്നും ബാങ്കുകളിൽ ആവശ്യത്തിന്​ പണം എത്തിച്ചിട്ടുണ്ടെന്നും ആർ.ബി.​െഎ അറിയിച്ചു.

500, 1000 രൂപയുടെ നോട്ടുകൾ മാറ്റിവാങ്ങുന്നതിന്​ 50 ദിവസം സമയമുണ്ട്​. ഡിസംബർ 30 നകം സൗകര്യപ്രകദമായ സമയത്ത്​ നോട്ടുകൾ മാറ്റി വാങ്ങാം. പ്രവർത്തിച്ചു തുടങ്ങിയ എ.ടി.എമ്മുകളിൽ നിന്ന്​ നവംബർ 18 വരെ ദിവസം 2000 രൂപ വരെ പിൻവലിക്കാമെന്നും റിസർവ്​ ബാങ്ക്​ അറിയിച്ചു.

Show Full Article
TAGS:demonetisation 
News Summary - Enough Cash With Banks, No Need to Worry: RBI
Next Story