Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇംഗ്ലണ്ടിൽ ചർച്ചിലിെൻറ പ്രതിമക്കുനേരെ അതിക്രമം
text_fieldsbookmark_border
ലണ്ടൻ: ജോർജ് േഫ്ലായ്ഡ് കൊലയെ തുടർന്ന് ലോകമെമ്പാടും പടരുന്ന വംശീയവിരുദ്ധ പോരാട്ടത്തിെൻറ ഭാഗമായി ഇംഗ്ലണ്ടിൽ നടന്ന പ്രക്ഷോഭത്തിനിടെ, രാജ്യത്തിെൻറ മുൻ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിെൻറ പ്രതിമക്കുനേരെ അതിക്രമം. വെസ്റ്റ്മിൻസ്റ്ററിലാണ് സംഭവം.
പാർലമെൻറ് സ്ക്വയറിലുള്ള പ്രതിമക്കു താഴെ പെയിൻറ് ഉപയോഗിച്ച് ‘വംശീയവാദിയായിരുന്നു’ എന്ന് എഴുതി. ചർച്ചിലിനെതിരെ മുദ്രാവാക്യവും മുഴക്കി. പ്രതിമ തകർക്കുന്നത് തടയാൻ നേതാക്കൾ ഇടപെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
