Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡി.കെ. ശിവകുമാറി​െൻറ...

ഡി.കെ. ശിവകുമാറി​െൻറ അമ്മക്കും ഭാര്യക്കും എൻഫോഴ്​സ്​മെൻറ്​ നോട്ടീസ്

text_fields
bookmark_border
DK-Shivakumar
cancel

ബം​ഗ​ളൂ​രു: ഹ​വാ​ല പ​ണ​മി​ട​പാ​ട്​ കേ​സി​ൽ തി​ഹാ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ ഡി.​കെ. ശി​വ​കു​മാ​റി​​െൻറ അ​മ്മ​യെ​യും ഭാ​ര്യ​യെ​യും എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ് ചോ​ദ്യം ചെ​യ്യും. ഇ​തി​നാ​യി ഹാ​ജ​രാ​വാ​ൻ ​ഇ​രു​വ​ർ​ക്കും നോ​ട്ടീ​സ്​ ന​ൽ​കി. 80 കാ​രി​യാ​യ അ​മ്മ ഗൗ​ര​മ്മ​യോ​ട്​ ചൊ​വ്വാ​ഴ്​​ച​യും ഭാ​ര്യ ഉ​ഷ​യോ​ട്​ വ്യാ​ഴാ​ഴ്​​ച​യും ഹാ​ജ​രാ​വാ​നാ​ണ്​ നി​ർ​ദേ​ശം.

മ​ക​ൾ ​െഎ​ശ്വ​ര്യ​യെ​യും സ​ഹോ​ദ​ര​നും എം.​പി​യു​മാ​യ ഡി.​കെ. സു​രേ​ഷി​െ​ൻ​യും നേ​ര​ത്തെ ചോ​ദ്യം ചെ​യ്​​തി​രു​ന്നു. ഡി.​കെ. ശി​വ​കു​മാ​റി​നെ​തി​രെ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 50ഒാ​ളം പേ​രെ ഇ​തു​വ​രെ ചോ​ദ്യം​ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​താ​യി എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ചി​ല സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ വ്യ​ക്ത​ത ആ​വ​ശ്യ​മു​ള്ള​തി​നാ​ലാ​ണ്​ ശി​വ​കു​മാ​റി​​െൻറ അ​മ്മ​യെ​യും ഭാ​ര്യ​യെ​യും ചോ​ദ്യം ചെ​യ്യു​ന്ന​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

സെ​പ്റ്റം​ബ​ർ മൂ​ന്നി​നാ​ണ്​​ എ​ൻ​ഫോ​ഴ്​​സ്​​​മ​െൻറ്​ ശി​വ​കു​മാ​റി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്​. ക​സ്​​റ്റ​ഡി കാ​ലാ​വ​ധി പൂ​ര്‍ത്തി​യാ​കു​ന്ന​തി​നെ തു​ട​ര്‍ന്ന് ഡി.​കെ. ശി​വ​കു​മാ​റി​നെ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ന്യൂ​ഡ​ല്‍ഹി​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Enforcement Directorateindia newsDK ShivakumarMALAYALAMM NEWS
News Summary - Enforcement Directorate Summons DK Shivakumar's Mother, Wife -india news
Next Story