Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​ശ്​മീരിൽ...

ക​ശ്​മീരിൽ സൈന്യവുമായിഏറ്റുമുട്ടൽ: മൂന്ന്​ ഹിസ്​ബുൽ തീവ്രവാദികൾ കൊല്ലപ്പെട്ടു

text_fields
bookmark_border
ക​ശ്​മീരിൽ സൈന്യവുമായിഏറ്റുമുട്ടൽ: മൂന്ന്​ ഹിസ്​ബുൽ തീവ്രവാദികൾ കൊല്ലപ്പെട്ടു
cancel

ശ്രീനഗർ: ജമ്മു കശ്​മീരിലെ ബദ്​ഗാം ജില്ലയിൽ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന്​ ഹിസ്​ബുൽ മുജാഹിദീൻ തീവ്രവാദികൾ ​കൊല്ലപ്പെട്ടു. 

ജാവേദ്​ അഹമദ്​ ഷേഖ്​​, ആക്വിബ്​, ദാവൂദ്​ എന്നിവരാണ്​ കൊല്ലപ്പെട്ടത്​. ഇവരിൽ നിന്ന്​ ആയുധങ്ങളും കണ്ടെടുത്തു. സുരക്ഷാ ഉദ്യേഗസ്​ഥർക്കാർക്കും പരിക്കില്ല. റാഡ്​പുഗ്​ വില്ലേജിലെ മഹ്​ഗാം മേഖലയിൽ ബുധനാഴ്​ച  രാവിലെ 7.30ഒാടുകൂടിയാണ്​ ഏറ്റുമുട്ടൽ തുടങ്ങിയത്​. 

തീവ്രവാദികൾ താവളമടിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തി​​​​െൻറ അടിസ്​ഥാനത്തിൽ സൈന്യം മേഖലയിൽ തെര​ച്ചിൽ നടത്തുന്നതിനിടെയാണ്​ ഏറ്റമുട്ടൽ ഉണ്ടായത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian armyhizbul mujahideenencountermalayalam newsterrarrist
News Summary - encouter in kashmire: 3 hisbul terrarrist killed -india news
Next Story