Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷോപിയാനിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ

text_fields
bookmark_border
shoppian-encounter
cancel


ഷോപിയാൻ: ജമ്മു കശ്മീരിലെ ഷോപിയാനിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. ഷോപിയാനിലെ ദൈരു കീഗം ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.

സംയുക്ത തിരച്ചിലിനിടെയാണ് തീവ്രവാദികളുള്ള സ്ഥലം കണ്ടെത്തിയത്. തീവ്രവാദികൾ വെടിവെച്ചതിന് പിന്നാലെ സേനയും തിരിച്ചടിച്ചു. പ്രദേശത്ത് രണ്ട് തീവ്രവാദികൾ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം.

സുരക്ഷാസേനയും ജമ്മു കശ്മീർ പൊലീസും നടത്തുന്ന സംയുക്ത പരിശോധനയിൽ സി.ആർ.പി.എഫും പങ്കെടുക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Encounter underway in Shopian Jammu Kashmir -India News
Next Story