കശ്മീരിൽ ജവാന്മാരും പൊലീസുകാരുമടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: ജമ്മു -കശ്മീരിലെ കുപ്വാരയിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ജവാന്മാരും രണ്ട് പൊലീസുകാരുമടക്കം നാലുപേർ കൊല്ലപ്പെട്ടു. അറംപൊരയിലെ കൊടുംകാട്ടിൽ ഏറ്റുമുട്ടൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.
ചൊവ്വാഴ്ച തുടങ്ങിയ ഏറ്റുമുട്ടലിൽ അഞ്ചു തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്. ദീപക്, അഷ്റഫ് എന്നിവരാണ് മരിച്ച ജവാന്മാരെന്ന് പൊലീസ് അറിയിച്ചു. ഷംസാബാരി മലനിരകളിലൂടെ എട്ട് കിലോമീറ്ററോളം ഭീകരർ നുഴഞ്ഞുകയറിയത് അതിർത്തി സംരക്ഷണത്തിലെ പിഴവായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
