Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുൽഗാമിൽ ഭീകരരും...

കുൽഗാമിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ

text_fields
bookmark_border
kulgam-encounter
cancel

കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗാമിലെ ലിഖ്ദി പോറ പ്രദേശത്താണ് ഏറ്റുമുട്ടൽ നടക്കുന്നത്. പ്രദേശത്ത് ജമ്മു കശ്മീർ പൊലീസ് അടക്കമുള്ള സേനാ വിഭാഗങ്ങൾ ക്യാമ്പ് ചെയ്യുന്നുണ്ട്. 

രാവിലെ ജമ്മു കശ്​മീരിലെ ഹിരാനഗർ സെക്​ടറിൽ വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്​താൻ സേന വെടിയുതിർത്തിരുന്നു. പ്രകോപനം കൂടാതെ കത്​വ ജില്ലയിൽ പാക്​ പട്ടാളക്കാർ വെടിയുതിർക്കുകയും ഷെല്ലാക്രമണം നടത്തിയതായാണ്​ വിവരം. 

പുലർച്ചെ ബി.എസ്​.എഫ്​ ജവാൻമാർ പാക്​ ചാര ഡ്രോൺ വെടിവെച്ചു വീഴ്ത്തിയിരുന്നു. ഡ്രോണിൽ നിന്ന്​ ആയുധങ്ങളും കണ്ടെടുത്തു. താൻഡർ മേഖലയിൽ വെള്ളിയാഴ്​ച പാക്​ സൈനികർ വെടിനിർത്തൽ കരാർ ലംഘിച്ചതായും ആർമി ഉദ്യോഗസ്​ഥർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Security ForcesTerroristsmalayalam newsindia newskulgam encounter
News Summary - Encounter underway between security forces, terrorists in J-K's Kulgam -India News
Next Story