Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീരിൽ രണ്ടു തീവ്രവാദികൾ കൊല്ലപ്പെട്ടു
text_fieldsbookmark_border
ശ്രീനഗർ: ജമ്മു-കശ്മീരിലെ ബാരാമുല്ല ജില്ലയിൽ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ട ലിൽ രണ്ടു തീവ്രവാദികൾ കൊല്ലപ്പെട്ടു. സോപോറിന് സമീപം വാർപോറയിൽ തീവ്രവാദികൾ എത്തിയ വിവരം അറിഞ്ഞ് തിരച്ചിലിനെത്തിയ സേനക്കുനേരെ വെടിയുതിർത്തതിനെ തുടർന്നാണ് സുരക്ഷസേന തിരിച്ചടിച്ചത്. മരിച്ച തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടൽ വൈകിയും തുടരുകയാണ്.
Next Story
