Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുൽവാമയിൽ ഏറ്റുമുട്ടൽ:...

പുൽവാമയിൽ ഏറ്റുമുട്ടൽ: തീവ്രവാദിയെ വധിച്ചു

text_fields
bookmark_border
പുൽവാമയിൽ ഏറ്റുമുട്ടൽ: തീവ്രവാദിയെ വധിച്ചു
cancel

ശ്രീനഗർ: ജമ്മുകശ്​മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം തീവ്രവാദിയെ വധിച്ചു. ചൊവ്വാഴ്​ച രാവിലെ അവന്തിപുരയിലാണ്​ സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്​. വെടിവെപ്പിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങൾ അറിയിച്ച​ു.

പ്രദേശത്ത്​ ഏറ്റുമുട്ടൽ തുടരുകയാണ്​. ഏതുഗ്രൂപ്പിലുള്ള തീവ്രവാദികളാണ്​ ആക്രമണം നടത്തിയതെന്നോ കൊല്ലപ്പെട്ടയാളുടെ വിവരങ്ങളോ സൈന്യം പുറത്തുവിട്ടിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pulwamaencountermilitantindia news
News Summary - Encounter under way in Pulwama, militant killed - India news
Next Story