Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂന്നു വർഷത്തിനിടെ...

മൂന്നു വർഷത്തിനിടെ യു.പിയിൽ ആറായിരത്തിലേറെ ഏറ്റുമുട്ടൽ കൊല; മരിച്ചത്​ 122 ‘കുറ്റവാളികൾ’

text_fields
bookmark_border
മൂന്നു വർഷത്തിനിടെ യു.പിയിൽ ആറായിരത്തിലേറെ ഏറ്റുമുട്ടൽ കൊല; മരിച്ചത്​ 122 ‘കുറ്റവാളികൾ’
cancel

ല​ഖ്​​​നോ: ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 6126 ഏ​റ്റു​മു​ട്ട​ലു​ക​ളി​ലാ​യി 122 ​‘കു​റ്റ​വാ​ളി​ക​ൾ’ കൊ​ല്ല​പ്പെ​ട്ട​താ​യി പൊ​ലീ​സ്. ഈ ​കാ​ല​യ​ള​വി​ൽ 13 പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രും മ​രി​ച്ചു​വെ​ന്ന്​ യു.​പി എ.​ഡി.​ജി.​പി പ്ര​ശാ​ന്ത്​ കു​മാ​ർ പ​റ​ഞ്ഞു. 2017 മാ​ർ​ച്ച്​ 20 മു​ത​ൽ 2020 ജൂ​ലൈ 10 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. സേ​ന​നീ​ക്ക​ങ്ങ​ളി​ൽ 13,361 പേ​ർ അ​റ​സ്​​റ്റി​ലാ​യി.

പൊ​ലീ​സ്​ ന​ട​പ​ടി​ക്കി​ടെ 2296 കു​റ്റ​വാ​ളി​ക​ൾ​ക്കും 909 പൊ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റു. കാ​ൺ​പു​രി​ൽ ഗു​ണ്ടാ​ത​ല​വ​ൻ വി​കാ​സ്​ ദു​ബെ​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ എ​ട്ടു പൊ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ 21 പേ​രി​ൽ ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ടു. നാ​ലു​പേ​ർ അ​റ​സ്​​റ്റി​ലു​മാ​യി. ബാ​ക്കി​യു​ള്ള 11 പേ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ ഇ​ക്കു​റി സം​സ്ഥാ​ന​ത്ത്​ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ തോ​ത്​ കു​റ​വാ​ണെ​ന്നും എ.​ഡി.​ജി.​പി അ​വ​കാ​ശ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsUttar Pradesh
News Summary - UP Encounter Killing-India news
Next Story