Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ ഏറ്റുമുട്ടൽ;...

കശ്​മീരിൽ ഏറ്റുമുട്ടൽ; രണ്ട്​ തീവ്രവാദികളെ വധിച്ചു

text_fields
bookmark_border
Encounter
cancel

ശ്രീനഗർ: ജമ്മുകശ്​മീരിലെ ബന്ദിപുരയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം രണ്ട്​ തീവ്രവാദികളെ വധിച്ചു. വെടിവെപ്പിൽ ഒര ു സൈനികനും കൊല്ലപ്പെട്ടു. തിങ്കളാഴ്​ച പുലർ​ച്ചെയാണ്​ ഏറ്റുമുട്ടൽ നടന്നത്​. പ്രദേശത്ത്​ ഒളിച്ചിരിക്കുന്ന തീവ്രവാദികൾക്കായി സൈന്യം തെരച്ചിൽ തുടരുകയാണ്​.

​രണ്ട്​ തീവ്രവാദികളെ വധിച്ചതായും അവരിൽ നിന്ന്​ ആയ​ുധങ്ങളും വെടി​േകാപ്പുകളും പിടിച്ചെടുത്തതായും കശ്​മീർ സോൺ പൊലീസ്​ അറിയിച്ചു.

​അതേസമയം, ഉറിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച്​ പാകിസ്​താൻ വീണ്ടും ഇന്ത്യൻ പോസ്​റ്റുകൾക്ക്​ നേരെ വെടിവെപ്പ്​ നടത്തി. ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirterroristencounterindia news
News Summary - Encounter in Kashmir- 2 terrorist killed - India news
Next Story