Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജമ്മു കശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

text_fields
bookmark_border
pulwama encounter
cancel

പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചതായും സ്ഫോടകവസ്തുക്കളടക്കം പിടിച്ചെടുത്തതായും റിപ്പോർട്ടുണ്ട്.

പുൽവാമ ജില്ലയിലെ അരിഹാൽ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ പുരോഗമിക്കുന്നത്. ജമ്മു കശ്മീർ പൊലീസും സുരക്ഷാസേനകളും സംയുക്തമായാണ് ഓപറേഷൻ നടത്തുന്നത്.

രഹസ്യ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാത്രിയാണ് സംയുക്ത ഓപറേഷൻ സേന ആരംഭിച്ചത്. ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശം സേന വളഞ്ഞിട്ടുണ്ട്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Encounter in Jammu's Pulwama; A terrorist was killed
Next Story