Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്മീരിലെ അനന്ത്നാഗിൽ ഏറ്റുമുട്ടൽ; ഭീകരനെ സുരക്ഷാസേന വധിച്ചു

text_fields
bookmark_border
Anantnag encounter
cancel

അനന്തനാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. അർവാണി ഏരിയയിലെ മുമൻഹാൽ പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ ഒരാളെ വധിച്ചതായി റിപ്പോർട്ടുണ്ട്.

പ്രദേശത്ത് ഭീകരർക്കായി തെരച്ചിൽ പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. സുരക്ഷാസേനയും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്.

ഒക്ടോബർ 11ന് അനന്ത്നാഗ് ജില്ലയിലെ വെരിനാഗ് ഏരിയയിലെ ഖാഗുണ്ടിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരരെ വധിച്ചിരുന്നു. ഒരു പൊലീസുകാരന് പരിക്കേറ്റു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Encounter breaks out between terrorists and security forces in Anantnag
Next Story