Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

text_fields
bookmark_border
Budgam-Encounter
cancel

ബുദ്ഗാം: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മധ്യ കശ്മീർ ജില്ലയായ ബുദ്ഗാമിലെ പത്താൻപോറ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. 

ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പ്രദേശം വളഞ്ഞ് സുരക്ഷാസേന പരിശോധന ആരംഭിക്കുകയായിരുന്നു. ഇരുവിഭാഗങ്ങളും തമ്മിൽ വെടിവെപ്പ് തുടരുന്നതായാണ് റിപ്പോർട്ട്. 

ഞായറാഴ്ചക്ക് ശേഷം സുരക്ഷാസേനയും ഭീകരരും തമ്മിൽ നടന്ന നാലാമത്തെ ഏറ്റുമുട്ടലാണ് ബുദ്ഗാമിലേത്. തെക്കൻ കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലാണ് മൂന്നു ഏറ്റുമുട്ടലുകൾ നടന്നത്. ഇതിലാകെ 14 ഭീകരരെ വധിച്ചു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Encounter breaks out between forces and terrorists in Kashmir’s Budgam -India News
Next Story