Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅനന്ത്നാഗിൽ...

അനന്ത്നാഗിൽ ഏറ്റുമുട്ടൽ; ​ഭീകരനെ വധിച്ചു

text_fields
bookmark_border
JK_encounter
cancel

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. ശനിയാഴ്ച പുലർച്ചെ അ നന്ത്നാഗിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

അനന്ത്നാഗിലെ വീരനാഗ്​ ഏരിയയിലാണ്​ ഏറ്റുമുട്ടലുണ്ടായതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. 19 രാഷ്ട്രീയ റൈഫിൾസ്, സി.ആർ.പി.എഫ് ജവാന്മാർ നടത്തിയ തിരച്ചിലിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്.

കഴിഞ്ഞ ദിവസം പുൽവാമ ജില്ലയിൽ നിന്നും നാല്​ ജയ്​ശെ മുഹമ്മദ്​ തീവ്രവാദികളെ ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:encounterSecurity ForcesTerroristsindia news
News Summary - Encounter between terrorists, security forces killed terrorist - India news
Next Story