Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷോപ്പിയാനിൽ തീവ്രവാദി ഏറ്റുമുട്ടൽ

text_fields
bookmark_border
ഷോപ്പിയാനിൽ തീവ്രവാദി ഏറ്റുമുട്ടൽ
cancel

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ തുടരുന്നു. ഇന ്ന്​ പുലർ​ച്ചയോടെയാണ്​ നർവാനി മേഖലയിൽ ഏറ്റുമുട്ടലുണ്ടായത്.

ഷോപ്പിയാനിൽ ഭീകരർ മറഞ്ഞിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് സൈന്യം തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

പ്രദേശത്ത് സുരക്ഷാസേന സംയുക്തമായി തെരച്ചിൽ തുടരുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Encounter between terrorists and security forces is underway in Shopian- India news
Next Story