Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടോയ്‍ലറ്റിൽ ടിഷ്യൂ...

ടോയ്‍ലറ്റിൽ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി

text_fields
bookmark_border
ടോയ്‍ലറ്റിൽ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി
cancel
Listen to this Article

ലക്നൗ: ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തര ലാന്‍റിങ് നടത്തി. 230 യാത്രക്കാരുമായി ഡൽഹിയിൽ നിന്ന് വെസ്റ്റ്ബംഗാളിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. രാവിലെ 8.46നാണ് സംഭവം.

ടോയ്‍ലറ്റിൽ ടിഷ്യൂ പേപ്പറിലാണ് വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം കണ്ടെത്തിയത്. തുടർന്ന് ലക്നൗ വിമാനത്താവളത്തിലിറക്കിയ വിമാനത്തിൽ നിന്ന് യാത്രക്കാരെ സുരക്ഷിതമായി ഇറക്കിയ ശേഷം അധികൃർ പരിശോധന നടത്തി.(കൂടുതൽ വിവരങ്ങൾ ലഭ്യമല്ല)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bomb ThreatEmergency LandingAir IndiaLatest News
News Summary - emergency landing air india due to bomb threat
Next Story