Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right14കാ​രി​യെ പീഡിപ്പിച്ച...

14കാ​രി​യെ പീഡിപ്പിച്ച കേസിൽ ബന്ധു ഉൾപ്പെടെ 11 പേർ അറസ്​റ്റിൽ

text_fields
bookmark_border
rape
cancel

ചെ​ന്നൈ: നാ​മ​ക്ക​ൽ ജി​ല്ല​യി​ലെ കു​മാ​ര​പാ​ള​യ​ത്തി​ന്​ സ​മീ​പം 14കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ബ​ന്ധു ഉ​ൾ​പ്പെ​ടെ 11 പേ​രെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. കൂ​ലി​ത്തൊ​ഴി​ലാ​ളി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ മൂ​ന്നാ​മ​ത്തെ മ​ക​ളാ​ണ്​ പീ​ഡ​ന​ത്തി​ന്​ ഇ​ര​യാ​യ​ത്.

മൂ​ത്ത ര​ണ്ട്​ പെ​ൺ​മ​ക്ക​ളെ​യും വി​വാ​ഹം ക​ഴി​ച്ച​യ​ച്ചി​രു​ന്നു. ആ​റാം ക്ലാ​സ്​ വ​രെ പ​ഠി​ച്ച ബാ​ലി​ക പ​ഠ​നം അ​വ​സാ​നി​പ്പി​ച്ച്​ വീ​ട്ടു​ജോ​ലി​ക്ക്​ പോ​വു​ക​യാ​യി​രു​ന്നു. മൂ​ത്ത സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ താ​മ​സി​ച്ച്​ ജോ​ലി​ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ്​ സ​ഹോ​ദ​രി ഭ​ർ​ത്താ​വ്​ പെ​ൺ​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ച​ത്.

പി​ന്നീ​ട്​ ഇ​യാ​ളു​ടെ കൂ​ട്ടു​കാ​രും ജോ​ലി​ക്ക്​ പോ​യി​രു​ന്ന വീ​ട്ടി​ലെ ഗൃ​ഹ​നാ​ഥ​നും ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച​താ​യി ജി​ല്ല ശി​ശു​ക്ഷേ​മ വ​കു​പ്പ്​ ഒാ​ഫി​സ​റാ​യ ര​ഞ്​​ജി​ത്​ പ്രി​യ അ​റി​യി​ച്ചു. തി​രു​ച്ചെ​േ​ങ്കാ​ട്​ മ​ഹി​ള പൊ​ലീ​സാ​ണ്​ പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child rapeatrocities against womenrape
News Summary - Eleven people, including a relative, have been arrested in connection with the rape of a 14-year-old girl
Next Story