Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്ര​​ഭാ​​ത...

പ്ര​​ഭാ​​ത സ​​വാ​​രി​​ക്കി​​ടെ സി.​​ആ​​ർ.​​പി.​​എ​​ഫ് ജ​​വാ​​ന്മാ​​രെ ആ​​ന ച​​വി​​ട്ടി​​ക്കൊ​​ന്നു

text_fields
bookmark_border

ബം​​ഗ​​ളൂ​​രു: ബ​​ന്നാ​​ർ​​ഘ​​ട്ട ദേ​​ശീ​​യ ഉ​​ദ്യാ​​ന​​ത്തി​​നു സ​​മീ​​പം പ്ര​​ഭാ​​ത സ​​വാ​​രി​​ക്കി​​റ​​ങ്ങി​​യ ര​​ണ്ടു സി.​​ആ​​ർ.​​പി.​​എ​​ഫ് ജ​​വാ​​ന്മാ​​രെ ആ​​ന ച​​വി​​ട്ടി​​ക്കൊ​​ന്നു. ഹ​​വേ​​രി ജി​​ല്ല​​യി​​ലെ ചി​​ത്ര​​ബ​​ദാ​​ഗി സ്വ​​ദേ​​ശി​​യും എ.​​എ​​സ്.​​ഐ​​യു​​മാ​​യ ദ​​ക്ഷി​​ണ​​മൂ​​ർ​​ത്തി (52), ത​​മി​​ഴ്നാ​​ട് വെ​​ല്ലൂ​​ർ സ്വ​​ദേ​​ശി പു​​ട്ട​​പ്പ ല​​മ​​ണി (34) എ​​ന്നി​​വ​​രാ​​ണ് മ​​രി​​ച്ച​​ത്. ബ​​ന്നാ​​ർ​​ഘ​​ട്ട പാ​​ർ​​ക്കി​​ന​​ടു​​ത്തു​​ള്ള സി.​​ആ​​ർ.​​പി.​​എ​​ഫ് പ​​രി​​ശീ​​ല​​ന കേ​​ന്ദ്ര​​ത്തി​​നു സ​​മീ​​പം രാ​​വി​​ലെ 6.30നാ​​ണ് സം​​ഭ​​വം. പ​​തി​​വാ​​യി ആ​​ന​​യി​​റ​​ങ്ങു​​ന്ന പ്ര​​ദേ​​ശ​​മാ​​ണി​​ത്.

ആ​​ന​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ല​​മ​​ണി സം​​ഭ​​വ​​സ്ഥ​​ല​​ത്തു​​ത​​ന്നെ മ​​രി​​ച്ചു. ദ​​ക്ഷി​​ണ​​മൂ​​ർ​​ത്തി ആ​​ശു​​പ​​ത്രി​​യി​​ലും മ​​ര​​ണ​​ത്തി​​ന് കീ​​ഴ​​ട​​ങ്ങി. ക​​ഗ്ഗ​​ലി​​പു​​ര പൊ​​ലീ​​സും വ​​നം​​വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രും സ്ഥ​​ല​​ത്തെ​​ത്തി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. പ്ര​​ദേ​​ശ​​ത്ത് ആ​​ദ്യ​​മാ​​യാ​​ണ് ആ​​ന ആ​​ളു​​ക​​ളെ ച​​വി​​ട്ടി​​ക്കൊ​​ല്ലു​​ന്ന​​തെ​​ന്ന്  ഡെ​​പ്യൂ​​ട്ടി ഫോ​​റ​​സ്​​​റ്റ്​ ക​​ൺ​​സ​​ർ​​വേ​​റ്റ​​ർ ജാ​​വേ​​ദ് മും​​താ​​സ് പ​​റ​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CRPF jawanselephant bangalore
News Summary - elephant killed crpf jawans in bangalore
Next Story