Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകരുളായി വനത്തിൽ...

കരുളായി വനത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തി

text_fields
bookmark_border
elephant-death
cancel
camera_alt???????????????? ?????????? ?????? ???

ക​രു​ളാ​യി: ക​രു​ളാ​യി വ​ന​ത്തി​ൽ കാ​ട്ടാ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി. പ​ടു​ക്ക ഫോ​റ​സ്​​റ്റ്​ സ്‌​റ്റേ​ഷ​ന് ‍ പ​രി​ധി​യി​ല്‍ ശ​ങ്ക​രം​കോ​ട് വ​ന​ത്തി​ലാ​ണ് ഏ​ക​ദേ​ശം 15 വ​യ​സ്സാ​യ മോ​ഴ​യാ​ന​യെ ​ച​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മൂ​ന്നു​ദി​വ​സം പ​ഴ​ക്ക​മു​ള്ള ജ​ഡം ബീ​റ്റി​നി​ടെ​യാ​ണ് വ​ന​പാ​ല​ക​ര്‍ ക​ണ്ടെ​ത്തി​യ​ത്.

സീ​നി​യ​ര്‍ വെ​റ്റ​റി​ന​റി സ​ർ​ജ​ന്‍ ഡോ. ​നൗ​ഷാ​ദ്, ക​രു​ളാ​യി വെ​റ്റ​റി​ന​റി സ​ർ​ജ​ന്‍ ഡോ. ​എ.​ആ​ര്‍. ഷാ​ലി എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് ജ​ഡം പോ​സ്​​റ്റ്​​മോ​ര്‍ട്ടം ന​ട​ത്തി. വി​ര​ശ​ല്യ​മാ​ണ് ആ​ന ച​രി​യാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. നി​ല​മ്പൂ​ര്‍ സൗ​ത്ത് ഡി.​എ​ഫ്.​ഒ കെ. ​സ​ജി​കു​മാ​ര്‍, ക​രു​ളാ​യി റേ​ഞ്ച്​ ഓ​ഫി​സ​ര്‍ കെ. ​രാ​ഗേ​ഷ്, പ​ടു​ക്ക ഫോ​റ​സ്​​റ്റ​ര്‍ ബി​ജു, ബീ​റ്റ് ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ര്‍മാ​രാ​യ ശ്രീ​ദീ​പ്, ര​ജീ​ഷ്, വി​ജീ​ഷ്, രാ​കേ​ഷ് എ​ന്നി​വ​ര്‍ മേ​ല്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച് വ​ന​ത്തി​ല്‍ സം​സ്‌​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Elephant Death
News Summary - elephant death in karulayi
Next Story