Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമിത്​ ഷായുടെ...

അമിത്​ ഷായുടെ തേരോട്ടത്തിനും​ ‘ചെക്ക്’​

text_fields
bookmark_border
അമിത്​ ഷായുടെ തേരോട്ടത്തിനും​ ‘ചെക്ക്’​
cancel

ന്യൂ​ഡ​ൽ​ഹി: ര​ണ്ടാം മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​തി​ൽ​പി​ന്നെ പാ​ർ​ട്ടി​യി​ലും സ​ർ​ക്കാ​റി​ലും അ​പ്ര​മാ​ദി​ത്തം തെ​ളി​യി​ച്ച കേ​ന്ദ്ര​മ​ന്ത്രി കൂ​ടി​യാ​യ ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ​യു​ടെ രാ​ഷ്​​ട്രീ​യ തേ​രോ​ട്ട​ത്തി​ന്​​ ‘ചെ​ക്ക്’​ വി​ളി കൂ​ടി​യാ​യി ഹ​രി​യാ​ന - മ​ഹാ​രാ​ഷ്​​ട്ര നി​യ​മ​സ​ഭാ ഫ​ല​ങ്ങ​ൾ.​ കി​ട്ടി​യ സീ​റ്റു​ക​ൾ അ​മി​ത്​ ഷാ​യു​ടെ ക​ണ​ക്ക​ു കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ചെ​ന്നു​ മാ​ത്ര​മ​ല്ല, നേ​താ​ക്ക​ളെ കൂ​റു​മാ​റ്റി പ്ര​തി​പ​ക്ഷ​ത്തെ ത​ക​ർ​ക്കു​ന്ന പ​തി​വ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ത​ന്ത്ര​ത്തി​ന്​ ക​ന​ത്ത തി​രി​ച്ച​ടി​യാ​കു​ക​യും ചെ​യ്​​തു.

ഹ​രി​യാ​ന​യി​ൽ ബി.​ജെ.​പി​ക്കെ​തി​രാ​യ ജ​ന​രോ​ഷം ഏ​റ്റ​വു​മ​ധി​കം പ്ര​തി​ഫ​ലി​ക്കു​ക ഇ​നി തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാ​നി​രി​ക്കു​ന്ന അ​യ​ൽ​സം​സ്​​ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ലാ​യി​രി​ക്കു​മെ​ന്ന​ത്​ അ​മി​ത്​ ഷാ​യെ​യും പാ​ർ​ട്ടി​യേ​യും അ​സ്വ​സ്​​ഥ​പ്പെ​ടു​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amit shaindia news
News Summary - election result backlash to amit shah -india news
Next Story