Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെ​ര​ഞ്ഞെ​ടുപ്പ്​:...

തെ​ര​ഞ്ഞെ​ടുപ്പ്​: ഗുജറാത്തിൽ ആനുകൂല്യ പെരുമഴ

text_fields
bookmark_border
nitinpatel
cancel

അ​ഹ്​​മ​ദാ​ബാ​ദ്​: നി​യ​മ​സ​ഭ  തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി ഗു​ജ​റാ​ത്തി​ൽ  ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ആ​നു​കൂ​ല്യ പെ​രു​മ​ഴ.  മു​നി​സി​പ്പ​ൽ ജീ​വ​ന​ക്കാ​രു​ടെ​യും സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ സ്​​കൂ​ൾ അ​ധ്യാ​പ​ക​രു​ടെ​യും ശ​മ്പ​ളം കൂ​ട്ടി. ഏ​ഴാം ശ​മ്പ​ള ക​മീ​ഷ​ൻ ശി​പാ​ർ​ശ പ്ര​കാ​ര​മു​ള്ള നി​ര​ക്ക്​ 105 മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക്​ ​ല​ഭി​ക്കും. ‘മാ- ​വാ​ത്സ​ല്യ’ പ​ദ്ധ​തി​യി​ൽ വ​രു​മാ​ന പ​രി​ധി ഒ​ന്ന​ര ല​ക്ഷ​ത്തി​ൽ​നി​ന്ന്​​ ര​ണ്ടു ല​ക്ഷ​മാ​ക്കി. ര​ണ്ട​ര ല​ക്ഷം രൂ​പ വ​രെ ചി​കി​ത്സ സ​ഹാ​യം കി​ട്ടു​ന്ന​തി​നു​ള്ള  പ​ദ്ധ​തി​യാ​ണി​ത്. കൂ​ടു​ത​ൽ ​േപ​ർ  ഇ​തോ​ടെ  ‘മാ- ​വാ​ത്സ​ല്യ’ പ​ദ്ധ​തി പ​രി​ധി​യി​ൽ വ​രു​മെ​ന്ന്​ ഉ​പ​മു​ഖ്യ​മ​ന്ത്രി നി​ഥി​ൻ പ​േ​ട്ട​ൽ വാ​ർ​ത്ത​ലേ​ഖ​ക​രോ​ട്​ പ​റ​ഞ്ഞു. 

‘നി​ശ്ചി​ത ശ​മ്പ​ള​ത്തി​ന്​’ ജോ​ലി ചെ​യ്യു​ന്ന ഏ​ഴാ​യി​ര​ത്തോ​ളം അ​ധ്യാ​പ​ക​രു​ണ്ട്. ഇ​വ​ർ​ക്ക്​ അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക്​ ‘ഫി​ക്​​സ​ഡ്​ പേ’ ​ആ​ണ്​ ന​ൽ​കു​ന്ന​ത്. സ്​​കൂ​ൾ അ​ധ്യാ​പ​ക​രു​ടെ ശ​മ്പ​ളം​  16,500ൽ ​നി​ന്ന്​​ 25,000 രൂ​പ​യാ​യി ഉ​യ​ർ​ത്തി. 10,500 രൂ​പ ല​ഭി​ക്കു​ന്ന  അ​സി. അ​ധ്യാ​പ​ക​ർ​ക്ക്​ 16,224 രൂ​പ ല​ഭി​ക്കും. 11,500 രൂ​പ ശ​മ്പ​ള​മു​ള്ള അ​ഡ്​​മി​നി​സ്​​േ​ട്ര​റ്റീ​വ്​ അ​സി​സ്​​റ്റ​ൻ​റു​മാ​രു​ടെ ശ​മ്പ​ളം​ 19,500 രൂ​പ​യാ​ക്കി. 15, 000ഒാ​ളം  മു​നി​സി​പ്പ​ൽ ജീ​വ​ന​ക്കാ​ർ​ക്ക്​ പു​തു​ക്കി​യ ശ​മ്പ​ള​ത്തി​ന്​ അ​ർ​ഹ​ത​യു​ണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsGujarat GovtNew Proclamations
News Summary - Election: Gujarat Govt Announce New Proclamations -India News
Next Story