Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപരീകറി​െൻറ മരണം:...

പരീകറി​െൻറ മരണം: ഉപതെരഞ്ഞെടുപ്പ്​ ​ േമയ്​ 19ന്

text_fields
bookmark_border
പരീകറി​െൻറ മരണം: ഉപതെരഞ്ഞെടുപ്പ്​ ​ േമയ്​ 19ന്
cancel
ന്യൂ​ഡ​ൽ​ഹി: ഗോ​വ മു​ൻ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക​റി​​െൻറ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന്​ ഒ​ഴി​വു​വ​ന്ന പ​നാ​ജി നി​യ​മ​സ​ഭ സീ​റ്റി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ മേ​യ്​ 19ന്​ ​ന​ട​ക്കു​മെ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ. ത​മി​ഴ്​​നാ​ട്ടി​ലെ നാ​ലും ക​ർ​ണാ​ട​ക​യി​ലെ ഒ​ന്നും നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പും ക​മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. ഇൗ ​ആ​റു സീ​റ്റു​ക​ളി​േ​ല​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ വി​ജ്​​ഞാ​പ​നം ഏ​പ്രി​ൽ 22ന്​ ​പു​റ​പ്പെ​ടു​വി​ക്കും. മേ​യ്​ 23ന് ​ആ​യി​രി​ക്കും വോ​െ​ട്ട​ണ്ണ​ൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:by pollmalayalam newsParrikarPanaji Seat
News Summary - By Election in Goa - India News
Next Story