Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരഞ്ഞെടുപ്പ്...

തെരഞ്ഞെടുപ്പ് റാലികൾക്കുള്ള വിലക്ക് പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ തെരഞ്ഞെടുപ്പ് കമീഷൻ യോഗം

text_fields
bookmark_border
തെരഞ്ഞെടുപ്പ് റാലികൾക്കുള്ള വിലക്ക് പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ തെരഞ്ഞെടുപ്പ് കമീഷൻ യോഗം
cancel

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് റാ​ലി​ക​ൾ​ക്ക് ഏ​ർ​​പ്പെ​ടു​ത്തി​യ വി​ല​ക്ക് പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ യോ​ഗം. പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​നു​ള്ള നി​യ​​​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ളും യോ​ഗം പ​രി​ഗ​ണി​ക്കും.

ഉ​ത്ത​ർ​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ്, ഗോ​വ, പ​ഞ്ചാ​ബ്, മ​ണി​പ്പൂ​ർ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച ജ​നു​വ​രി എ​ട്ടി​ന് പ്ര​ചാ​ര​ണ റാ​ലി​ക​ൾ​ക്കും റോ​ഡ്ഷോ​ക​ൾ​ക്കും വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ജ​നു​വ​രി 22ന് ​ചേ​ർ​ന്ന ക​മീ​ഷ​ൻ യോ​ഗം വി​ല​ക്ക് 31 വ​രെ നീ​ട്ടി.

എ​ന്നാ​ൽ, ആ​ദ്യ ര​ണ്ടു ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ൽ 500 പേ​രി​ൽ കൂ​ടാ​തെ പൊ​തു​യോ​ഗ​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കി. വി​ല​ക്ക് ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് പു​നഃ​പ​രി​ശോ​ധ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CommissionAssembly Election 2022
News Summary - Election Commission To Review Ban On Physical Rallies and Roadshows Today
Next Story