Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസചിൻ തെരഞ്ഞെടുപ്പ്...

സചിൻ തെരഞ്ഞെടുപ്പ് കമീഷ​െൻറ ദേശീയ ഐക്കൺ

text_fields
bookmark_border
സചിൻ തെരഞ്ഞെടുപ്പ് കമീഷ​െൻറ ദേശീയ ഐക്കൺ
cancel

ന്യൂ​ഡ​ൽ​ഹി: യു​വ വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ ദേ​ശീ​യ ഐ​ക്ക​ണാ​യി ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ചി​ൻ ടെ​ണ്ടു​ൽ​ക്ക​റെ നി​യ​മി​ക്കും. യു​വ വോ​ട്ട​ർ​മാ​രെ പോ​ളി​ങ് ബൂ​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ സ​ചി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ ക​ഴി​യു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. നേ​ര​ത്തെ ന​ട​ൻ പ​ങ്ക​ജ് ത്രി​പാ​ഠി, എം.​എ​സ്. ധോ​ണി, ആ​മി​ർ​ഖാ​ൻ, മേ​രി​കോം എ​ന്നി​വ​ർ ദേ​ശീ​യ ഐ​ക്ക​ണാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sachin tendulkarElection Commission.
News Summary - Election Commission To Name Cricketer Sachin Tendulkar As 'National Icon'
Next Story