Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രചാരണത്തിന്​...

പ്രചാരണത്തിന്​ കുട്ടികൾ; കിരൺ ഖേറിന്​ നോട്ടീസ്​

text_fields
bookmark_border
Kirron-Kher
cancel

ച​ണ്ഡി​ഗ​ഢ്​: കു​ട്ടി​ക​ളെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ച്ച​തി​ന്​ ച​ണ്ഡി​ഗ​ഢി​ലെ ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി കി​ര​ൺ ഖേ​റി​ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​​െൻറ നോ​ട്ടീ​സ്. കി​ര​ൺ ഖേ​റി​ന്​ വോ​ട്ടു​െ​ച​യ്യു​ക, ഒ​രി​ക്ക​ൽ​കൂ​ടി മോ​ദി സ​ർ​ക്കാ​ർ എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ വി​ളി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ വി​ഡി​യോ പ്ര​മു​ഖ സി​നി​മ താ​രം കൂ​ടി​യാ​യ കി​ര​ൺ ത​​െൻറ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ പോ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു.

കു​ട്ടി​ക​ളെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​ന്​ ഒ​രു​നി​ല​ക്കും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മീ​ഷ​​െൻറ നി​ർ​ദേ​ശം ഉ​ൾ​പ്പെ​ടെ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ നോ​ട്ടീ​സ്​ ന​ൽ​കി​യ​ത്. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Commissionmalayalam newsBjp CandidateKirron Kher
News Summary - Election Commission Notice to BJP Candidate Kirron Kher -India News
Next Story