Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ട്​ രാജ്യസഭ സീറ്റുകളിലേക്ക്​ ഉപതെരഞ്ഞെടുപ്പ്​ ഒക്​ടോബർ 16ന്​

text_fields
bookmark_border
election-commision-of-india
cancel

ന്യൂഡൽഹി: രണ്ട്​ രാജ്യസഭ സീറ്റുകളിലേക്ക്​ തെരഞ്ഞെടുപ്പ്​ കമീഷൻ ഉപതെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചു. ഉത്തർപ്രദേ ശിലേയും ബിഹാറിലേയും ഓരോ സീറ്റുകളിലാണ്​ ഒക്​ടോബർ 16ന്​​ തെരഞ്ഞെടുപ്പ്​.

മുൻ ധനകാര്യമന്ത്രി അരുൺ ജയ്​റ്റ്​ലിയുടേയും മുതിർന്ന സ​ുപ്രീംകോടതി അഭിഭാഷകനും മുൻ കേന്ദ്രമന്ത്രിയുമായ രാം ജെത്​ മലാനിയുടേയും മരണത്തെ തുടർന്ന്​ ഒഴിവു വന്ന സീറ്റുകളിലാണ്​ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Election Commission of India announces by polls for two Rajya Sabha seats -india news
Next Story