Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ ചട്ടലംഘനം:...

മോദിയുടെ ചട്ടലംഘനം: വിശദാംശങ്ങൾ നൽകാനാകില്ലെന്ന്​ കമീഷൻ

text_fields
bookmark_border
മോദിയുടെ ചട്ടലംഘനം: വിശദാംശങ്ങൾ നൽകാനാകില്ലെന്ന്​ കമീഷൻ
cancel

ന്യൂ​ഡ​ൽ​ഹി: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ വേ​ള​യി​ലെ പ്ര​സം​ഗ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മേ ാ​ദി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പെ​രു​മാ​റ്റ​ച്ച​ട്ട​ലം​ഘ​നം ന​ട​ത്തി​യ​താ​യു​ള്ള ആ​രോ​പ​ണം സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ.

വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ൽ​കി​യ അ​പേ​ക്ഷ​ക്കു​ള്ള മ​റു​പ​ടി​യി​ലാ​ണ്​ ക​മീ​ഷ​​െൻറ പ്ര​തി​ക​ര​ണം. പെ​രു​മാ​റ്റ​ച്ച​ട്ട​ലം​ഘ​ന​വും തു​ട​ർ​ന്ന്​ ക​മീ​ഷ​ൻ ന​ൽ​കി​യ ക്ലീ​ൻ​ചി​റ്റും സം​ബ​ന്ധി​ച്ച​ വി​വ​രം ന​ൽ​കാ​നാ​കി​ല്ല. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പെ​രു​മാ​റ്റ​ച്ച​ട്ട​ലം​ഘ​നം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്ക​വെ ക​മീ​ഷ​ണ​ർ​മാ​രി​ൽ ഒ​രാ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ വി​യോ​ജ​ന​ക്കു​റി​പ്പും ന​ൽ​കാ​നാ​കി​ല്ലെ​ന്ന്​ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiElection Commissionmalayalam newsindia newsmodel code of conduct
News Summary - Election Commission declines to share details on violations of model code of conduct by PM, other politicians
Next Story