Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.പിയും കോണ്‍ഗ്രസും 10 സ്ഥാനാര്‍ഥികളെ പിന്‍വലിച്ചു

text_fields
bookmark_border
എസ്.പിയും കോണ്‍ഗ്രസും 10 സ്ഥാനാര്‍ഥികളെ പിന്‍വലിച്ചു
cancel

ലഖ്നോ: യു.പി നിയമസഭ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയതിനെതുടര്‍ന്ന് സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും അഞ്ച് വീതം സ്ഥാനാര്‍ഥികളെ പിന്‍വലിച്ചു.
മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇവരെ പിന്‍വലിച്ചത്. ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ സംയുക്തമായി ഒപ്പിട്ട് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
പിന്‍വാങ്ങുന്ന സ്ഥാനാര്‍ഥികള്‍ പ്രശ്നമുണ്ടാക്കാതിരിക്കാന്‍ ഇവരെ നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിച്ചിട്ടുണ്ട്.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - election 2017
Next Story