Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏകനാഥ് ഷിൺഡെ ശിവസേന...

ഏകനാഥ് ഷിൺഡെ ശിവസേന നിയമസഭ കക്ഷി നേതാവ്

text_fields
bookmark_border
ഏകനാഥ് ഷിൺഡെ ശിവസേന നിയമസഭ കക്ഷി നേതാവ്
cancel

മുംബൈ: ശിവസേനയുടെ നിയമസഭാകക്ഷി നേതാവായി ഏക്നാഥ് ഷിൺഡെയെ തെരഞ്ഞെടുത്തു. സേനാഭവനിൽ നടന്ന പുതിയ എം. എൽ.എമാരുടെ യോഗത്തിലാണ് മുതിർന്ന നേതാവും നിലവിലെ സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയുമായ ഷിൺഡെയെ തെരഞ്ഞെടുത്തത്. ആദിത്യ താക്കറെ ഷിൺഡെയുടെ പേര് നിർദേശിക്കുകയും മറ്റുള്ളവർ ഏകകണ്ഠേന പിന്താങ്ങുകയുമായിരുന്നു.
ഷിൺഡെ ഇന്ന് ഗവർണറെ കാണുമെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shiv senaAaditya ThackerayEknath Shinde
News Summary - Eknath Shinde is Shiv Sena’s House Leader After Aaditya Thackeray Proposes Name
Next Story