Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഹാരാഷ്ട്രയിലെ ഹോട്ടലിൽ എട്ടടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തി -വിഡിയോ
text_fieldsbookmark_border
ചന്ദ്രാപൂർ (മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ ഹോട്ടലിൽ എട്ടടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തി.
ചന്ദ്രാപൂരിലെ ലോഹറ ഗ്രാമത്തിലെ ഹോട്ടലിൽ പചകത്തിന് സൂക്ഷിച്ച ഉരുളക്കിഴങ്ങ് നിറച്ച പെട്ടിയിലാണ് പാമ്പിനെ കണ്ടെത്തിയത്. സംഭവത്തിന്റെ വിഡിയോ ബുധനാഴ്ച പുറത്തുവന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി. മണിക്കൂറുകൾക്കകം പാമ്പിനെ രക്ഷപ്പെടുത്തി ലോഹറ വനത്തിൽ തുറന്നുവിട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

